0%

Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]

Author : Kambikathakal Read All Parts 399

തിരിച്ചു കരയിലേക്കു നടന്നു .

താഴെ ഇരുന്നതിന് ശേഷം ചെറിയ ഒരു ചുള്ളിക്കൊമ്പു എടുത്തു അവൾ ആ മണലിൽ എഴുതാൻ തുടങ്ങി .
'ഫ്ലൈറ്റ് ആക്സിഡന്റ് '
'2 സർവൈവേഴ്സ്??'
'ഒൺലി വിമൻസ് ആർ അലൈവ് ??'
' ഓൾ മെൻസ് ആർ ഡെഡ് ??' -->'ടോണി ?????'

എന്ത് ? എങ്ങനെ ? എപ്പോ ? എന്നീ ചോദ്യങ്ങൾ അവളുടെ മനസിലേക്കു കടന്നുവന്നു .പക്ഷെ ഒന്നിനും അവൾക്കു ഒരു ഉത്തരം ലഭിച്ചില്ല .
'ടോണി .'സ്വയം പറഞ്ഞുകൊണ്ട് അവൾ ടോണി യുടെ പേരിനു ചുറ്റും ഒരു വട്ടം വരച്ചു . 'ഫ്ലൈറ്റിൽ ജീവൻ ഉണ്ടായിരുന്ന ഏക പുരുഷൻ!!'അവൾ ഓർത്തു .
ഇതിനെക്കാളും എല്ലാം കൂടുതൽ അവളെ അലട്ടിയ ഒരു വിഷയം ഉണ്ടായിരുന്നു .അപകടം നടന്ന നാൾ മുതൽ അവൾ അത് തന്റെ മനസ്സിൽ നിന്നും തള്ളിക്കളയുകയായിരുന്നു .
'ഫ്ലൈറ്റിലെ പുരുഷന്മാർ മാത് ......'

"മമ്മി .."
ഷെറിൻ തിരിഞ്ഞു നോക്കി. തൻ്റെ എടുത്തെക് നടന്നു വരുന്ന ടോണിയെ കണ്ടതും അവൾ കാലുകൾ കൊണ്ട് താൻ മണലിൽ എഴുതിയത് മായ്ച്ചു കളഞ്ഞു .

"നല്ല ആളാ..പോയി കിടക്കാൻ പഞ്ഞിട്ടു ,ഇവിടാ വന്നു ഇരിക്കാണോ??"

"എനിക്ക് ക്ഷീണം ഒന്നും ഇല്ല ..മോൻ വേണെങ്കിൽ പോയി കിടന്നോ .."

"എനിക്കും കിടക്കാൻ ഒരു മൂഡ് ഇല്ല ."ഷെറിന്റെ തൊട്ടടുത്തു ഇരുന്നു കൊണ്ട് അവൻ പറഞ്ഞു ."എന്ത് പറ്റി മമ്മി ??"

"എന്ത് പറ്റാൻ??"മുഖത്തിലെ മ്ലാനത കണ്ടാണ് ടോണി ചോദിച്ചത് എന്ന് മനസിലായപ്പോൾ സ്വയം ഒരു പുഞ്ചിരി വിടർത്തി അവൾ പറഞ്ഞു .

"അതേ ,ഒരു ഒരു പാലം ഇട്ടാൽ അത് രണ്ടുവശത്തേക്കും വേണം .ഞാൻ എല്ലാം മമ്മി യോടെ തുറന്നു പറഞ്ഞില്ലെ ..ഞാനും ഇന്നലെ തൊട്ടു കാണുന്നുണ്ട് .മമ്മി ഒറ്റക് ഇരിക്കുമ്പോ എന്തോ ആലോചിച്ചു ഇരിക്കുന്നത് .."

"എന്റെ അമ്മോ ..നീ എന്തിനാ അതിനു ഇങ്ങനെ ചൂടാകുന്നത് .?? മമ്മി ഇവിടന്നു നമ്മൾ രക്ഷപെടാൻ എന്തെങ്കിലും വഴി ഇണ്ടോ നു ആലോചിക്കുകയായിരുന്നു ."ടോണിയുടെ മുടിയിൽ തലോടി കൊണ്ട് അവൾ പറഞ്ഞു ..

💬 Comments

View all comments