0%

Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]

Author : Kambikathakal Read All Parts 1.7K

ചിരിച്ചു കൊണ്ട് ടോണി യോട് ചോദിച്ചു ...

"ഒകെ .."ടോണി എഴുനേറ്റു ചിരിച്ചു കൊണ്ട് പറഞ്ഞു .

ഷെറിനും ടോണിയും നേരെ ഐലൻഡ് ന്റെ ഉള്ളിൽ ചെന്ന് മീൻ പിടിക്കാൻ വേണ്ട ഒരു സ്പിയർ ഉണ്ടാകാൻ തുടങ്ങി .ചെറിയ വണ്ണത്തിലുള്ള ഒരു നാലു അടി നീളമുള്ള കൊമ്പുകൾ പറിച്ചു അതിന്റെ അവസാനം കത്തി കൊണ്ട് തലങ്ങും വിലങ്ങും മുറിച്ചു .കൊമ്പിന്റെ അറ്റത്തു മാത്രം നാലു മുനകൾ വരുന്ന പോലെ അതിന്റെ വിടവിൽ ചെറിയ ചുള്ളി കൊമ്പു വച്ച് കെട്ടി .മുനകൾ കത്തി കൊണ്ട് ചെത്തി മൂർച്ചയുള്ളതാക്കി .

"ഹൌ ഈസ് ഇറ്റ് ??"താനുണ്ടാക്കിയ സ്പിയർ പൊക്കി പിടിച്ചു കൊണ്ട് ഷെറിൻ ചോദിച്ചു

"മമ്മി കു ഇതൊക്കെ എങ്ങനാ അറിയ??"അമ്മയുടെ ഓരോ പ്രവർത്തികളും അമ്പരപ്പോടെ നോക്കി നിന്ന ടോണി പറഞ്ഞു

"അതിനു ,ഈ ഗെയിം ഓഫ് ത്രോൺസ് ഉം ബ്രേക്കിംഗ് ബാഡ് ഉം ഒകെ കാണുന്നതിന്റെ ഇടയിൽ ഉപകാരമുള്ള വല്ല ഡോക്യൂമെന്ററീസ് ഒകെ കാണണം "ഷെറിൻ ഗമയോടെ പറഞ്ഞു

"ഓ ശെരി .."

"വാ പോയി മീൻ പിടിക്കേണ്ടേ??"ഷെറിൻ ചിരിച്ചു കൊണ്ട് ടോണി യുടെ തലയിൽ തലോടി

"ഇത് ഇപ്പൊ എവിടന്നു പിടിക്കും ??"

"വാ ,സ്ഥലം ഒകെ ഞാൻ കണ്ടുവച്ചിണ്ട് .."

ഷെറിൻ മകനെയും കൂടി രാവിലെ യോഗ ചെയ്ത സ്ഥലത്തേക്കു നടക്കാൻ തുടങ്ങി .

ആ പാറക്കെട്ടുകൾക്കു എടുത്തു എത്തിയതും ഷെറിൻ അതിന്റെ ഇടതു വശത്തു കൂടി ഇറങ്ങി ചെറിയ ചെറിയ ചെറിയ പാറകഷ്ണങ്ങളോട് കൂടിയ വഴിയിൽ നടന്നു .

"നോക്കി ..നല്ല വഴുക്കുണ്ട്"ഷെറിൻ ടോണി

💬 Comments

View all comments