0%

Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]

Author : Kambikathakal Read All Parts 403

കൂടി കൂടി മേലെ ഉയർന്നു ..ഈ പുക ബോട്ടിലു ഉള്ളവർക്ക് കാണാൻ സാധിക്കണമേ എന്ന് അവൾ ആശിച്ചു . പുക നല്ല ഉയരത്തിൽ എത്തിയതും ഷെറിൻ ഓക്ക് മരത്തിൽ ഉണ്ടായിരുന്ന തൻ്റെ ടോപ് എടുത്തു കരയിലേക്കു നടന്നു .

"ഹെല്പ് ....ഹെല്പ് .."തൻ്റെ ടോപ് തലേക്കു മീതെ ചുറ്റി കൊണ്ട് അവൾ ഉറക്കെ നിലവിളിച്ചു ..

ബോട്ട് പതിയ പതിയ പടിഞ്ഞാറു വശത്തേക്കു നീങ്ങി കൊണ്ടിരുന്നു ..

"ഹെയ്....ഹെല്പ് ..ഹെല്പ് ..." ഷെറിൻ തൊണ്ട പൊട്ടും വിധം അലറി .

പക്ഷെ ആ ബോട്ട് ഐലൻഡിൽ നിന്നും അകന്നു കൊണ്ടിരിന്നു .

"ഹെയ് ....ഹെല്പ് ....."ഷെറിൻ അവൾക്കു പറ്റും വിധം അലറി ..

"പ്ളീസ് ..ഹെല്പ് .."ഇടറുന്ന ശബ്ദത്തോടെ മുട്ട് കുത്തി ഇരുന്നു കൊണ്ട് അകന്നു പോകുന്ന ബോട്ട് നെ നോക്കി അവൾ വിളിച്ചു

"പ്ളീസ് ..."ഷെറിന്റെ കണ്ണിൽ നിന്നും കണ്ണീരുകൾ പൊടിഞ്ഞു ..

"പ്ളീസ് .." തൻ്റെ കണ്ണീരു വീണ മണ്ണിലേക്ക് മുഗം താഴ്ത്തികൊണ്ടു അവൾ കെഞ്ചി ...

കണ്ണീരിൽ കുതിർത്ത കവിളുകളോടെ അവൾ മുഗം ഉയർത്തി കടലിലേക്ക് നോക്കി .ബോട്ട് കാണാമറയത്തേക്കു അകന്നു കൊണ്ടിരുന്നു .ഷെറിൻ ഒരു ദീർഘശ്വാസം വിട്ടു തൻ്റെ ടോപ് കൊണ്ട് മുഗം തുടച്ചു .ഷെറിൻ എണീറ്റ് നിന്നു തിരിഞ്ഞു ഐലണ്ടിന്റെ ഉള്ളിലേക്കു നടന്നു .മരങ്ങൾക്കു ഇടയിലൂട നടക്കുമ്പോൾ ഷെറിൻ ഒരു പ്രവിശ്രം കൂടി തിരിഞ്ഞു കടലിലേക്ക് നോക്കി .അവളുടെ കണ്ണുകൾ വിടർന്നു .ബോട്ട് മെല്ലെ മെല്ലെ തിരിയുന്നത് അവൾ കണ്ടു .

"ഹെയ് ...ഹെല്പ് .."ഷെറിൻ തൻ്റെ ടോപ് മേലെ വീശി കൊണ്ട് അവൾക്കു കഴിയുന്നതും പോലെ ശബ്ദമുണ്ടാക്കി കരയിലേക്കി ഓടി ..

ബോട്ട് ഇപ്പോൾ ഐലന്ഡിനെ ലക്ഷ്യമാക്കി വന്നുകൊണ്ടിരുന്നു ..

"ഹെയ് ..."ഷെറിൻ ടോപ് തലക്കു മീതെ വീശി .

ഷെറിൻ നെറ്റിയിൽ കൈ വച്ചു കണ്ണുകൾ കോച്ചി കൊണ്ട് ബോട്ടിലേക്കു നോക്കി .ബോട്ടിൽ ഉള്ളിൽ നിന്നും ഒരാൾ തിരിച്ചും കൈകൾ വീശുന്നുണ്ടായിരുന്നു .
ഒരു ബ്ലൂ കളർ ഫിഷിങ് ബോട്ട് ആയിരുന്നു അത് .കണ്ടിട്ട് നല്ല പഴക്കം തോണിക്കുന്നുണ്ട്

💬 Comments

View all comments