0%

Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]

Author : Kambikathakal Read All Parts 416

മമ്മി ??"സൂര്യ വെളിച്ചത്തിൽ കണ്ണ് കോടി കൊണ്ട് അവൻ ഷെറിനെ നോക്കി ചോദിച്ചു ..

"വീ ആർ ഗോയിങ് ടു സർവൈവ് .."

"സർവൈവ് ചെയ്യാൻ വേണ്ട മുഖ്യ ഘടകങ്ങൾ എന്തെല്ലാം ??" ഒരു ടീച്ചർ തെന്റെ വിദ്യാർത്ഥി യോടെ ചോദിക്കുന്നത് പോലെ ഷെറിൻ ടോണി യോടെ ചോദിച്ചു .
"മ്മ്മ് .....വാട്ടർ ,എയർ , ഫുഡ് ആൻഡ് . ...."ടോണി കൈ വിരൽ ഓരോന്ന് എണ്ണികൊണ്ടു ആലോചിച്ചു .

"ഷെൽട്ടർ !.."ഷെറിൻ പറഞ്ഞു
"ആൻഡ് ഷെൽട്ടർ ..."ടോണി തലയാട്ടി കൊണ്ട് പറഞ്ഞു ..
"മോൻ ആദ്യം പോയിട്ടു അവിടെ ഒരു 'എസ് ഓ എസ് ' സിഗ്നൽ വരക്."ഷെറിൻ കരയുടെ അടുത്തായി ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് ചൂണ്ടി കാണിച്ചു പറഞ്ഞു .
"വല്ല ഹെലികോപ്‌റേറ്റർ വല്ലതും വരുവാണെങ്കിലോ ?.... മമ്മി പോയിട്ടു ഷെൽട്ടർ ഉണ്ടാകാൻ എന്തെങ്കിലും വഴി നോക്കീട്ടു വരാം "
"ഒകെ ."ടോണി തിരിഞ്ഞു നിലത്തു നിന്ന് ഒരു ചുള്ളിക്കഷ്ണം എടുത്തു മുന്നോട്ടു നടന്നു ..
"വേറെ എങ്ങോട്ടും പോകരുത് ..ഇവിടെത്തന്നെ ഉണ്ടാകണം ട്ടോ .."ഷെറിൻ ടോണി യോടെ പറഞ്ഞു

"ലാലേട്ടന്റെ പുതിയ ഒരു പടം റിലീസ് ആയിണ്ട്.ഞാൻ അതിനു പോയിട്ട് വരാം .."

ഷെറിൻ ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു.പക്ഷെ ഐലൻഡ് ന്റെ ഉള്ളിലേക്കു പോകുന്നതിനു പകരം അവൾ ഐലൻഡ് നു ചുറ്റും നടക്കാൻ തീരുമാനിച്ചു .. കരയോട് അടുപ്പിച്ചു തന്നെ ഷെൽട്ടർ നിർമിക്കുന്നത് ആണ് അനുയോജ്യം എന്ന് അവൾ ഓർത്തു .കുറച്ചു മുന്നോട്ടു ചെന്നപ്പോഴേക്കും ഷെൽട്ടർ നു ഒത്ത സ്ഥലം അവൾ കണ്ടുപിടിച്ചു .

ഐലൻഡ് ഇലെ മറ്റു മരങ്ങളെയും ലജ്ജ യിൽ ആഴ്ത്താൻ കഴിവുള്ള ഒരു ഓക്ക് മരം .തൊട്ടു എടുത്തു മറ്റൊന്നിനെയും വളരാൻ വിടാത്ത തക്കം അതിന്റെ ചില്ലകൾ അവിടെ മൊത്തം പടർന്നു നിക്കുന്നു .ഒരു തെങ്ങിന്റെ അത്ര ഉയരമുള്ള ആ മരത്തിന്റെ വേരുകൾ തിരമാല അടിക്കുന്ന പാറക്കെട്ടുകൾ വരെ വീക്ഷണമാണ് .

അവൾ ആ മരത്തിന്റെ എടുത്തെക് നടന്നു ..സൂര്യന്റെ വെളിച്ചം ആ മരത്തിന്റെ ഇലകളെ വെട്ടിച്ചു അകത്തു

💬 Comments

View all comments