Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]
"വാട്ട് ...മമ്മി ബോട്ട് .!!!"
"ഞാൻ കണ്ടു .." ഷെറിൻ കിതച്ചു കൊണ്ട് പറഞ്ഞു
"പിന്നെ എ...."
"മോൻ ഇനി മമ്മി പറയുന്നതുപോലെ ചെയ്യണം .നീ നമ്മുടെ വെള്ളച്ചാട്ടത്തിന്റെ എടുത്തുപോയി നിക്ക് .. മമ്മി വന്നു നിന്നെ വിളിക്കുന്ന വരെ നീ ഇങ്ങോട്ടു വരൻ പാടില്ല .മനസ്സിലായോ ??"
"മമ്മി .. ആ ബോട്ട് ഇപ്പൊ പോകും ! "
"ബോട്ട് ഞാൻ നോക്കിക്കോളാം.നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലായോ ??"
"മമ്മി എന്തിനാ പേടിക്കുന്ന ??"അമ്മയുടെ പെട്ടെന്നുള്ള പെരുമാറ്റത്തിൽ അവൻ ഒന്നും മനസിലാകാതെ ചോദിച്ചു..
"ഒന്നും ഇല്ല മോനെ ...നിനക്ക് മമ്മി യെ വിശ്വാസം ഇല്ലേ .."
"അതല്ല .."
"നിന്നെ വിട്ടു ഞാൻ ഒറ്റക് പോകും എന്ന് കരുതുന്നുണ്ടോ നീ ...??"
"അതല്ല മമ്മി .മമ്മി നെ ഒറ്റക് വിട്ടിട്ടു ... .ആ ബോട്ടിൽ വേറെ ആരെങ്കിലു ആണെങ്കിലോ ??"
തന്നെ കുറിച്ച് ആലോചിച്ചാണ് ടോണി ഇവിടന്നു പോകാൻ സങ്കടപെടുന്നത് എന്ന് മനസിലാക്കിയ ഷെറിൻ അറിയാതെ ചിരിച്ചു .താൻ തൻ്റെ മകന്റെ സുരക്ഷക്ക് വേണ്ടിയും മകൻ തൻ്റെ സുരക്ഷക്ക് വേണ്ടിയും വ്യാകുലപ്പെടുന്നു .
"മോനെ മമ്മിക് ഒന്നും സംഭവിക്കില്ല ..മോൻ ആദ്യം മമ്മി പറഞ്ഞത് പോലെ ചെയ്യ് " ഷെറിൻ ചിരിച്ചി കൊണ്ട് ടോണി യുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു ."പോ വേഗം .."
ടോണി മനസില്ല മനസോടെ തിരിച്ചു ഐലണ്ടിന്റെ ഉള്ളിലേക്കു ഓടി . മകൻ ഉള്ളിലേക്കു പോയതും ഷെറിൻ തിരിച്ച കരയിലേക്കു വന്നു കടലിലേക്ക് നോക്കി .പടിഞ്ഞാറു വശത്തേക്കു നീങ്ങികൊണ്ടിരിക്കുകയായിരുന്നു ആ
💬 Comments
View all comments