Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]
."
"ഞാൻ നിന്റെ എസ് ഓ എസ് സിഗ്നൽ ഒന്ന് കാണാൻ പോയതാ "ഷെറിൻ ചിരിച്ചു കൊണ്ട് പറഞ്ഞു
"അത് എന്താ ..?എന്റെ മേലെ വിശ്വാസം ഇല്ല ??"
"എന്റെ മോനെ ഞാൻ വിശ്വസിക്കാതിരിക്കോ??യു ഡിഡ് ഗുഡ് ജോബ് "ഷെറിൻ ടോണി യുടെ പക്കൽ വന്നു നെറ്റിയിൽ ഒരു ചുംബനം കൊടുത്തു..
"താങ്ക്സ് ..ആം.. ഞാൻ പോയിട്ടു കുടിക്കാൻ വെള്ളം എടുത്തിട്ടു വരം "അവൻ തിരിച്ചു നടന്നു കൊണ്ട് പറഞ്ഞു .
"മോനെ ,അവിടത്തെ മുള കഷ്ണം വെട്ടി അതിൽ കൊണ്ട് വന്നോ .. ഇതാ .."താഴെ ഉണ്ടായിരുന്ന കത്തി പോലുല്ല കല്ല് എടുത്തു അവനു നേരെ നീട്ടി ..
ടോണി അതും വാങ്ങി വേഗത്തിൽ നടന്നു .
ഷെറിൻ ചിരിച്ചു കൊണ്ട് തലയാട്ടി ..
വാച്ചിൽ സമയം നോക്കി സമയം 4 .സൂര്യൻ പടിഞ്ഞാറു ഭാഗത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.'ഡിസെമ്പർ 5 'അവൾ ഇന്നലത്തെ തീയതി മനസ്സിൽ ഓർത്തു ..
"വിന്റർ ഈസ് കമിങ് "ഷെറിൻ തനിക്കു താനെ പറഞ്ഞു .
താൻ പറഞ്ഞ വാക്യം ഓർത്തിട്ടു അവൾക്കു ചിരി വന്നു ..
"അറ്റ് ലീസ്ട് തേർ ഈസ് നോ വൈറ്റ് വാക്കർ ഹിയർ ......"അവൾ തലയാട്ടി കൊണ്ട് പറഞ്ഞു ..
വരും ദിവസങ്ങളിൽ തണുപ്പു കൂടും എന്ന് അവൾ ഓർത്തു .രാത്രി വെളിച്ചത്തിനും ചൂടിനും തീ അനിവാര്യമാണ് .ഷെറിൻ വേഗം തന്ന തീ ഒരുക്കാനുള്ള ഏർപ്പാടുകൾ തുടങ്ങി .
കുറച്ചു നേരത്തിന്റെ ശ്രമത്തിനു ശേഷം ഷെറിൻ തീ ഒരുക്കാനുള്ള സാമഗ്രികൾ തയാറാക്കി .ഉണങ്ങിയ മരക്ഷണത്തിന്റെ ചുള്ളികൾ ,ഇലകൾ ,കുറച്ചു കോട്ടൺവുഡ് മരത്തൊലിയും പിന്നെ ഒരു മറകഷ്ണവും .മരക്ഷണത്തിൽ ഒരു തുളയിട്ടു അതിൽ കുറച്ചു കോട്ടൺ വുഡ് മരത്തൊലിയിൽ നിന്നും എടുത്ത മൃദുവായ നാരുകൾ ഇട്ടു .പിന്നെ അറ്റം കൂർപ്പിച്ച ഒരു വടി കൊണ്ട് ആ തുളയിൽ ഇട്ടു കറക്കാൻ തുടങ്ങി ..ഏറെ പ്രയാസപ്പെട്ടതിനു ശേഷം ആ തുളയിൽ നിന്നും പുക വരാൻ തുടങ്ങി .ഷെറിൻ സൂക്ഷിച്ചു ആ നാരുകൾ മെല്ല മറ്റു ചുള്ളിക്കൊമ്പുകളിലേക്കു ഇട്ടു ..അത് മെല്ല മെല്ല
💬 Comments
View all comments