Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]
കത്താൻ തുടങ്ങി .ടോണി വെള്ളമായി തിരിച്ചു വരുമ്പോളേക്കും ഷെറിൻ
ഷെറിന്റെ ജോലി പൂർത്തിയാക്കിയിരുന്നു ...ഒരു കയ്യിൽ രണ്ടു മുള കഷ്ണം നിറയെ വെള്ളവും , മറുകൈയിൽ നാലു അഞ്ചു പഴവും പിന്നെ ഒരു പഴുത്തു തുടിച്ച പൈനാപ്പിൾ പഴവും ..
"ഹൌ ഡിഡ് യു .......നെവർ മൈൻഡ് .."ഷെൽട്ടർ ന്റെ തൊട്ടു താഴെയായി ആളിക്കത്തുന്ന അഗ്നി കണ്ടു ടോണി തലയാട്ടി കൊണ്ട് പറഞ്ഞു ...
ഷെറിൻ ചിരിച്ചുകൊണ്ട് അവന്റെ കൈയിലുള്ള മുള കഷ്ണം വാങ്ങി കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയുടെ മേല സമാന്തരമായി കെട്ടിവച്ച കൊമ്പിന്മേൽ കെട്ടി വെച്ചു.
"രാത്രി തണുപ്പ് കൂടാൻ സാധ്യത ഉണ്ട് ...ഇനിമേൽ ചൂടുവെള്ളം കുടിച്ചാൽ മതി" ഷെറിൻ അവളുടെ വാച്ചിൽ സമയം നോക്കി കൊണ്ട് ടോണി യുടെ അരികിൽ പോയി ഇരുന്നു .ടോണി രണ്ടു പഴം അമ്മയുടെ നേരെ നീട്ടി .
"താങ്ക്സ് ..അത് എങ്ങനാ കഴിക്കാന് പ്ലാൻ ??"അവന്റെ കയ്യിലിരുന്ന പൈനാപ്പിൾ നെ നോക്കിനടു ഷെയ്ൻ ചോദിച്ചു ..
"വെയിറ്റ് ആൻഡ് സീ .."ടോണി തന്റെ കയ്യിലിരുന്ന കല്ല് കൊണ്ട് പൈനാപ്പിൾ ന്റെ ചുറ്റും ചെത്താൻ തുടങ്ങി .ഏറെ കഷ്ട്ടപെട്ടെങ്കിലും ടോണി അത് വൃത്തിയാക്കി എടുത്തു .എന്നിട്ട് ഒരു കഷായം മുറിച്ചിട്ട് ഷെറിൻ നു കൊടുത്തു.അവന്റെ പ്രവർത്തികൾ എല്ലാം ഷെറിൻ വിസമയത്തോടെ കണ്ടുകൊണ്ടിരുന്നു . ഒരു യുദ്ധം ജയിച്ച സന്ദോഷം ഉണ്ടായിരുന്നു അവന്റെ മുഖത്തു .
"നീ ഇല്ലെങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു ടോണി.."അവൾ അവന്റെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു .
"ഞാൻ ഇല്ലെങ്കിലും മമ്മി കു ഒരു കുഴപ്പവും ഉണ്ടാകില്ല .ഇപ്പൊ തന്ന എല്ലാം മമ്മി തന്ന അല്ലെ ചെയ്ത ... മമ്മി ഇല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പൊ എന്ത് ചെയുവായിരുന്നു എന്നാണ് ഞാൻ ആലോചിക്കുന്നത് .. "
ഷെറിൻ ചിരിച്ചു കൊണ്ട് തലയാട്ടി .ഷെറിന്റെ ജീവിതത്തിലെ ടോണി യുടെ പങ്കു അവൻ അറിഞ്ഞിരുന്നില്ല .ഇപ്പോൾ തൻറെ ശരീരത്തിലെ നാഡി തുടിക്കുന്നത് പോലും അവനു വേണ്ടിയാണു . .തന്റെ മകന് വേണ്ടി .അവന്റെ ജീവന് വേണ്ടി. പലതവണയും ആത്മഹത്യ പ്രേരണ ഉണ്ടായിരുന്നെങ്കിലും അവളുടെ
💬 Comments
View all comments