0%

Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]

Author : Kambikathakal Read All Parts 442

പോയി കുറച്ചു നേരം കിടക്കു .ഞാൻ പോയി എടുക്കാം "

"നല്ല ഉണങ്ങിയത് നോക്കി എടുക്കണേ.."കത്തി വാങ്ങി ഐലണ്ടിന്റെ ഉള്ളിലേക്കു നടക്കുന്ന ടോണിയോട് അവൾ പറഞ്ഞു

ഷെറിൻ നെറ്റിയിൽ കൈ വച്ച് മുകളിലോട്ടു നോക്കി . ചക്രവാളത്തിൽ സൂര്യൻ തന്റെ പൂർണ രൂപത്തിൽ ജ്വലിക്കുന്നുണ്ടായിരുന്നു .അവൾ മെല്ലെ തീരത്തേക്ക് നടന്നു .അലയടിക്കുന്ന തിരമാലകളിലേക്കു ഇറങ്ങിച്ചെന്നു .സൂര്യന്റെ താപത്തിലും തണുപ്പ് നഷ്ടപ്പെടാത്ത കടൽവെള്ളം അവളുടെ കാൽപ്പാദത്തിൽ വന്നു അടിച്ചു .കുറച്ചുനേരം വിശാലമായ കടലിന്റെ അന്ത്യമില്ലാത്ത അതിരു നോക്കി കൊണ്ട് അവൾ അവിടെ നിന്നു. ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് അവൾ തിരിച്ചു കരയിലേക്കു നടന്നു .

താഴെ ഇരുന്നതിന് ശേഷം ചെറിയ ഒരു ചുള്ളിക്കൊമ്പു എടുത്തു അവൾ ആ മണലിൽ എഴുതാൻ തുടങ്ങി .
'ഫ്ലൈറ്റ് ആക്സിഡന്റ് '
'2 സർവൈവേഴ്സ്??'
'ഒൺലി വിമൻസ് ആർ അലൈവ് ??'
' ഓൾ മെൻസ് ആർ ഡെഡ് ??' -->'ടോണി ?????'

എന്ത് ? എങ്ങനെ ? എപ്പോ ? എന്നീ ചോദ്യങ്ങൾ അവളുടെ മനസിലേക്കു കടന്നുവന്നു .പക്ഷെ ഒന്നിനും അവൾക്കു ഒരു ഉത്തരം ലഭിച്ചില്ല .
'ടോണി .'സ്വയം പറഞ്ഞുകൊണ്ട് അവൾ ടോണി യുടെ പേരിനു ചുറ്റും ഒരു വട്ടം വരച്ചു . 'ഫ്ലൈറ്റിൽ ജീവൻ ഉണ്ടായിരുന്ന ഏക പുരുഷൻ!!'അവൾ ഓർത്തു .
ഇതിനെക്കാളും എല്ലാം കൂടുതൽ അവളെ അലട്ടിയ ഒരു വിഷയം ഉണ്ടായിരുന്നു .അപകടം നടന്ന നാൾ മുതൽ അവൾ അത് തന്റെ മനസ്സിൽ നിന്നും തള്ളിക്കളയുകയായിരുന്നു .
'ഫ്ലൈറ്റിലെ പുരുഷന്മാർ മാത് ......'

"മമ്മി .."
ഷെറിൻ തിരിഞ്ഞു നോക്കി. തൻ്റെ എടുത്തെക് നടന്നു വരുന്ന ടോണിയെ കണ്ടതും അവൾ കാലുകൾ കൊണ്ട് താൻ മണലിൽ എഴുതിയത് മായ്ച്ചു കളഞ്ഞു .

"നല്ല ആളാ..പോയി കിടക്കാൻ പഞ്ഞിട്ടു ,ഇവിടാ വന്നു ഇരിക്കാണോ??"

"എനിക്ക് ക്ഷീണം ഒന്നും ഇല്ല ..മോൻ വേണെങ്കിൽ പോയി കിടന്നോ .."

"എനിക്കും കിടക്കാൻ ഒരു മൂഡ് ഇല്ല ."ഷെറിന്റെ തൊട്ടടുത്തു ഇരുന്നു കൊണ്ട് അവൻ പറഞ്ഞു ."എന്ത് പറ്റി മമ്മി ??"

"എന്ത് പറ്റാൻ??"മുഖത്തിലെ

💬 Comments

View all comments