Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]
മ്ലാനത കണ്ടാണ് ടോണി ചോദിച്ചത് എന്ന് മനസിലായപ്പോൾ സ്വയം ഒരു പുഞ്ചിരി വിടർത്തി അവൾ പറഞ്ഞു .
"അതേ ,ഒരു ഒരു പാലം ഇട്ടാൽ അത് രണ്ടുവശത്തേക്കും വേണം .ഞാൻ എല്ലാം മമ്മി യോടെ തുറന്നു പറഞ്ഞില്ലെ ..ഞാനും ഇന്നലെ തൊട്ടു കാണുന്നുണ്ട് .മമ്മി ഒറ്റക് ഇരിക്കുമ്പോ എന്തോ ആലോചിച്ചു ഇരിക്കുന്നത് .."
"എന്റെ അമ്മോ ..നീ എന്തിനാ അതിനു ഇങ്ങനെ ചൂടാകുന്നത് .?? മമ്മി ഇവിടന്നു നമ്മൾ രക്ഷപെടാൻ എന്തെങ്കിലും വഴി ഇണ്ടോ നു ആലോചിക്കുകയായിരുന്നു ."ടോണിയുടെ മുടിയിൽ തലോടി കൊണ്ട് അവൾ പറഞ്ഞു ..
"ഓ ..എന്നിട്ടു ആലോചിച്ചിട്ടു വല്ലതും കിട്ടിയോ ??"
"നൊപ് ..നതിങ്..ആരെങ്കിലും വരുന്നത് വരെ നമ്മൾ ഈ ഐലൻഡിൽ തന്ന കഴിയണം .."
"മമ്മി അതൊന്നും ആലോചിച്ചു വിഷമിക്കണ്ട ..ഇന്നല്ലെങ്കിൽ നാളെ ആരെങ്കിലും നമ്മളെ കൊണ്ടുപോവാൻ വരും "
ആ പറഞ്ഞ വാക്കുകൾ അവൻ വിശ്വസിച്ചിരുന്നാലും ഇല്ലെങ്കിലും അത് തനിക്കു ആശ്വാസം പകരം വേണ്ടിയാണു അവൻ പറഞ്ഞത് എന്ന് അവൾ മനസിലാക്കി .
ടോണി തൻ്റെ മടിയിലേക്കു തലവച്ചു കിടന്നു .ഒരു കൈകൊണ്ട് തൻ്റെ വലതുകൈ പിടിച്ചു ടോണി അവന്റെ തലയിൽ കൊണ്ട് വച്ചു.ഷെറിൻ ചിരിച്ചുകൊണ്ട് അവന്റെ മുടിയിൽ തലോടി .കുട്ടികാലം മുതൽക്കു ഉള്ള ശീലം ആയിരുന്നു അവന്റെ അമ്മയുടെ മടിയിൽ കിടക്കുന്നതും തലയിൽ തലോടുന്നതും .ഷെറിൻ സോഫയിൽ ഇരുന്നു മൂവി കാണുമ്പോളും അല്ലെങ്കിൽ ബെഡിൽ ഇരുന്ന് ബുക്ക് വായിക്കുമ്പോഴും ടോണി തൻ്റെ മടിയിൽ വന്നു തലവച്ചു കിടക്കും .യന്ദ്രികമായി അവളുടെ കൈകൾ അവന്റെ തലയിൽ തലോടി കൊണ്ടിരിക്കും .
തൻ്റെ മടിയിൽ കണ്ണടച്ചു കിടക്കുന്ന ടോണി യെ നോക്കിയതിനു ശേഷം അവൾ വീണ്ടും ആ സമുദ്രത്തിലേക്ക് തൻ്റെ മിഴികൾ ഉറപ്പിച്ചു .
ഉറക്കം ഉണർന്നു തൻ്റെ വലതു വശത്തേക്കു നോക്കിയപ്പോ ടോണി യെ കണ്ടില്ല .ഷെറിൻ ഒരു കോട്ടുവാ ഇട്ടുകൊണ്ട് ഷെൽറ്ററിന്റെ പുറത്തേക്കു ഇറങ്ങി .മീൻ പിടിക്കുന്ന സ്പിയർ അവടെ കാണുന്നില്ല .ഷെറിൻ സ്വയം തലയാട്ടി കൊണ്ട് താഴെ നിന്നും ഒരു കല്ല് എടുത്തു ഓക്ക് മരത്തിന്റെ കൊമ്പിൽ ആദ്യം
💬 Comments
View all comments