0%

Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]

Author : Kambikathakal Read All Parts 493

മെല്ലെ മെല്ലെ തിരിയുന്നത് അവൾ കണ്ടു .

"ഹെയ് ...ഹെല്പ് .."ഷെറിൻ തൻ്റെ ടോപ് മേലെ വീശി കൊണ്ട് അവൾക്കു കഴിയുന്നതും പോലെ ശബ്ദമുണ്ടാക്കി കരയിലേക്കി ഓടി ..

ബോട്ട് ഇപ്പോൾ ഐലന്ഡിനെ ലക്ഷ്യമാക്കി വന്നുകൊണ്ടിരുന്നു ..

"ഹെയ് ..."ഷെറിൻ ടോപ് തലക്കു മീതെ വീശി .

ഷെറിൻ നെറ്റിയിൽ കൈ വച്ചു കണ്ണുകൾ കോച്ചി കൊണ്ട് ബോട്ടിലേക്കു നോക്കി .ബോട്ടിൽ ഉള്ളിൽ നിന്നും ഒരാൾ തിരിച്ചും കൈകൾ വീശുന്നുണ്ടായിരുന്നു .
ഒരു ബ്ലൂ കളർ ഫിഷിങ് ബോട്ട് ആയിരുന്നു അത് .കണ്ടിട്ട് നല്ല പഴക്കം തോണിക്കുന്നുണ്ട് . പഴയ എൻജിൻ ആയതുകൊണ്ട് തന്നെ ബോട്ട് എടുത്തു വരുംതോറും ശബ്ദം കൂടി കൂടി വന്നു .

ഷെറിൻ ഒരു ദീർഘശ്വാസം വിട്ടു തൻ്റെ കൈയിലുണ്ടായിരുന്ന ടോപ് എടുത്തു ധരിച്ചു .മെല്ലെ മെല്ലെ സമീപിച്ചു കൊണ്ടിരുന്ന ബോട്ടിനെ ഷെറിൻ സന്തോഷത്തോടെയും ഭീതിയോടെയും വീക്ഷിച്ചു .അവളെ അലട്ടികൊണ്ടിരുന്ന ഒരു വിഷയം .അതായിരുന്നു അവളെ തൻ്റെ മകനെ ഐലണ്ടിന്റെ ഉള്ളിലേക്കു പറഞ്ഞു വിടാൻ വേണ്ടി പ്രേരിപ്പിച്ചത് .അത് സത്യം ആവരുത് എന്ന് അവൾ പ്രാർത്ഥിച്ചു .വന്നു കൊണ്ടിരിക്കുന്നത് തനിക്കും മകനും വേണ്ടി വരുന്ന സംരക്ഷണമാണോ അതോ അപകടമാണോ എന്ന് അവൾക്കു അറിയില്ല .പക്ഷെ ദൈവമായി ഒരുക്കിക്കൊടുത്ത ഈ അവസരം കൈവിടാൻ അവൾ തയാറായില്ല .എന്തുവന്നാലും നേരിടാനുള്ള മനസോടെ അവൾ മുന്നോട്ടു നടന്നു .

(തുടരും)

💬 Comments

View all comments