0%

Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]

Author : Kambikathakal Read All Parts 1.9K

മാനസിക പിരിമുറുക്കം കുറക്കാൻ ഷെറിന് ഇത് അനിവാര്യമായിരുന്നു .മനസ്സ് ഏകന്തമാക്കി നിയന്ത്രിതമായി ശ്വാസം എടുക്കുമ്പോൾ അലയടിച്ചു കൊണ്ടിരുന്ന തിരമാലകളുടെ ശബ്ദം മാത്രമായിരുന്നു അവളുടെ ചെവിയിൽ പ്രതിധ്വനിച്ചതു .

കുറച്ചു നേരം വിവിധമായ ആസനകൾ ചെയ്തതിനു ശേഷം ഷെറിൻ ഷെൽറ്ററിലേക്കു ചെന്നു.പോകും വഴിയിൽ താഴെ നിന്നും ഒരു കല്ല് എടുത്തു ഷെൽറ്ററിന്റെ തൊട്ടടുത്തുള്ള ഓക്ക് മരത്തിലെ കൊമ്പിൽ ലംബമായി ഒരു വര വരച്ചു .
'ഡേ വൺ' അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് തിരിഞ്ഞു നിന്ന് ആ വിശാലമായ കടലിലേക്ക് നോക്കി .മനസിനെ അലട്ടികൊണ്ടിരുന്ന കാര്യങ്ങൾ പിന്നയും അവളുടെ ചിന്തയിലേക്കു ഓടി വന്നു ..സ്വയം തായാട്ടികൊണ്ടു അവൾ ആ ചിന്തകളിൽ നിന്നും വിലകി.

ഷെൽറ്ററിലേക്കു ഏന്തിക്കൊണ്ടു ഷെറിൻ കിടന്നുറങ്ങുന്ന ടോണി യെ നോക്കി.ഇപ്പോളും നല്ല ഉറക്കത്തിലാണ് അവൻ .രാത്രിയിലെ സാഹസങ്ങളെല്ലാം ഓർത്തപ്പോൾ ഷെറിന്റെ മുഖത്തു ചിരി വിരിഞ്ഞു

ഒന്ന് കുളിച്ചേക്കം എന്ന് തീരുമാനിച്ചതിനു ശേഷം ഷെറിൻ ചെറിയ വെള്ളച്ചാട്ടം ലക്ഷ്യമാക്കി നടന്നു .ചുറ്റും മരങ്ങളാൽ മൂടിയ വഴികളിൽ അവൾ മെല്ലെ നടന്നു നീങ്ങി .ഇവിടാ വന്നതിനു ശേഷം ഷെറിന് പക്ഷികൾ അല്ലാതെ വേറെ ഉരു ജീവജാലങ്ങളെയും കാണാൻ ഇടവന്നില്ല .എന്നിരിന്നാലും ഷെറിൻ
ചുറ്റുപാടുകൾ എല്ലാം വളരെ സൂക്ഷിച്ചു കൊണ്ടാണ് നടന്നിരുന്നത് .

വെള്ളച്ചാട്ടത്തിന്റെ എടുത്തു എത്തിയതും ഷെറിൻ താൻ ധരിച്ചിരുന്ന ടോപ് ഉം ജീൻസ്‌ ഉം അഴിച്ചു വച്ച് പൂർണ നഗ്നയായി താഴേക്കു ചാടി .വെള്ളത്തിലേക്കു പതിച്ച ഷെറിൻ അരുവിയുടെ അടിത്തറയിലേയ്യ് ലക്‌ഷ്യം വച്ചു.ഷെറിന്റെ ഉയരത്തേക്കാൾ മൂന്നിരട്ടി മാത്രമേ അതിനു ആഴം ഉണ്ടായിരുന്നുളൂ.വെള്ള നിറത്തോടു കൂടിയ കല്ലുകളിൽ കാൽ ഒറപ്പിച്ചതിനു

💬 Comments

View all comments