0%

Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]

Author : Kambikathakal Read All Parts 1.9K

നടന്നു.
ഓക്ക് മരങ്ങളും തെങ്ങുകളും അല്ലാതെ പേര് അറിയാതെ വേറെ കുറെ മരങ്ങളും അവിടെ ഉണ്ടായിരുന്നു ..പലപല ഉയരത്തിൽ ,പലപല വണ്ണത്തിൽ,വ്യത്യസ്തമായ ആകൃതിയിൽ .എന്നിട്ടും എല്ലാം വളരെ സാമ്യമുള്ളതായി അവൾക്കു തോന്നി.എല്ലാം ഒരു മൊട്ടിൽ നിന്ന് വിരിഞ്ഞ പൂ പോലെ .
കുറച്ചു നേരം ഉളിലേക്കു നടന്നതും അവൾക്കു വലതുവശമായി പൂത്തുലഞ്ഞ നല്ല നേന്ത്ര പഴം അവൾ കണ്ണിൽ പെട്ടു.അവൾ അതിനെ അരികിൽ ചെന്ന് കുലയിൽ നിന്നും നല്ല പഴുത്ത പഴങ്ങൾ പറിച്ചു .തിരിച്ചു പോകാൻ ഒരുങ്ങുമ്പോൾ അവളുടെ ഇടതുവശത്തായി ചുവപ്പും മഞ്ഞ യും നിറത്തിൽ കൊറേ ബെറി പഴങ്ങൾ കണ്ടു .ബെറി പഴങ്ങളിൽ പലതും വിഷാതന്മയുള്ളതായതിനാൽ അവൾ അത് വേണ്ടാന്നു വച്ചു.

"മമ്മി !!.."തിരിച്ചു ഷെൽറ്ററിലേക്കു നടക്കുമ്പളായിരുന്നു പിന്നിൽ നിന്നും ടോണി യുടെ വിളി .

"നീ കുളിച്ചോ.. ??" ജീൻസ്‌ പാന്റ് മാത്രം അണിഞ്ഞു ഷർട്ട് കൊണ്ട് തലയും തോർത്തി വരുന്ന ടോണി യെ കണ്ടു അവൾ ചോദിച്ചു ..

"രാവിലെ തന്നെ ആ തണുത്ത വെള്ളത്തിൽ കുളിക്കാൻ എന്താ സുഖം .."അമ്മയുടെ കൂടെ നടന്നുകൊണ്ടു ടോണി പറഞ്ഞു

"സുഖം കൂടി ഇനി പനി വരുത്താൻ നിക്കണ്ട "

"അപ്പൊ മമ്മി കു പനി വന്നാൽ കൊഴപ്പമില്ലേ ??"

"മമ്മി കു പനി വന്നാൽ അത് അത് മമ്മി സഹിച്ചോളും ..പക്ഷെ അങ്ങനെയാണോ നിനക്ക് ??"

"അത് എന്ത് വർത്തമാന മമ്മി ..മമ്മി കു പനി വന്നാൽ അത് എനിക്ക് താങ്ങാൻ പറ്റും എന്ന് തോന്നുണ്ടോ മമ്മി കു"

"ഞാൻ അങ്ങനെ പറഞ്ഞതല്ലടാ ..ഇവിടാ

💬 Comments

View all comments