Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]
കുറച്ചു നേരം കിടക്കട്ടെ .."ടോണി തിരിഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു .
"ടോണി .."മകന്റെ മറുപടിയിൽ സംശയം തോന്നിയ ഷെറിൻ ടോണി യെ വിളിച്ചു
"മ്മ്മ് "അവൻ തിരിഞ്ഞു നോക്കാതെ വിളികേട്ടു
"ടോണി ഇങ്ങോട്ടു നോക്കു .."സംഭവം മനസിലായ ഷെറിൻ ഒരു ദീർഘശ്വാസം വിട്ടു ടോണി യെ വിളിച്ചു .
കൈകൾ രണ്ടും കൊണ്ട് തന്റെ മുൻഭാഗം മൂടികൊണ്ടു തലതാഴ്ത്തി അവൻ തിരിഞ്ഞു നിന്നു.
"മോനെ ,ഇപ്പോളല്ലേ നമ്മൾ ഇതിനു ഒരു തീരുമാനമെടുത്തത് ..??"
"മമ്മി ..അത് ..."
"ഒന്നും പറയണ്ട .നീ ഷെൽറ്ററിൽ കേറിക്കോ .. ഇത് ഒരു തീരുമാനമാക്കിയിട്ടു പുറത്തു ഇറങ്ങിയാൽ മതി .." ടോണിയുടെ മുൻഭാഗം ചൂണ്ടി കാണിച്ചു അവൾ പറഞ്ഞു .
ടോണി മറുപടി ഒന്നും പറയാതെ ഷെൽട്ടർ ലേക് കയറി .ഷെറിൻ സ്വയം തലയാട്ടി കൊണ്ട് അരുവിയിലേക്കു നടന്നു .
മീനുകൾ വൃത്തിയാക്കിയതിനു ശേഷം ഷെറിൻ തിരിച്ചു ഷെൽറ്ററിലേക്കു നടന്നു .വൃത്തിയാക്കിയ മീൻ ഒരു ഇലയിൽ വച്ചതിനുശേഷം ഷെറിൻ ഓക്ക് മരത്തിലെ ചെറിയ കൊമ്പുകൾ മുറിച്ചെടുത്തു .പിന്നെ കുറച്ചു വള്ളികളും .ശേഷം അത് കൊണ്ട് രണ്ടു കാലുകൾ ഉണ്ടാക്കിയിട്ടു തീയിന്റെ രണ്ടു വശത്തായി വച്ചു. ഒരു നേരിയ കൊമ്പെടുത്തു അത് മീനിന്റെ ഉള്ളിൽ കൂടെ തറപ്പിച്ചതിനു ശേഷം അവൾ അത് ആ മരത്തിന്റെ കാലുകളിൽ തീയ്ക്കു മീതെ സമാന്തരമായി വച്ചു കൊടുത്തു .
'ഇത് വരെ കഴിഞ്ഞില്ലേ ??'ഷെറിൻ ഷെൽറ്ററിലേക്കു നോക്കി കൊണ്ട് സ്വയം പറഞ്ഞു ..
ഏകദേശം ഒരു ഇരുപതു മിനിറ്റ് ആയിക്കാണും ടോണി ഉള്ളിൽ പോയിട്ടു .
💬 Comments
View all comments