0%

Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]

Author : Kambikathakal Read All Parts 1.9K

എന്തോപോലെ ..."മുഗം കോടിപിടിച്ചു ടോണി പറഞ്ഞു .

"ഉപ്പും മുളകിനും ഞാൻ ഇപ്പൊ എവിടാ പോവാനാ??"

"മമ്മി കഴിച്ചോ ,എനിക്ക് വേണ്ട "

"കഴിക്കു ടോണി ,നല്ല ക്ഷീണം കാണും നിനക്ക് "

"മമ്മി !!"'അമ്മ പറഞ്ഞ പൊരുൾ മനസിലാകാതെ ടോണി അമ്മയെ നോക്കി

"രണ്ടു ദിവസമായി നമ്മൾ കാര്യമായിട്ട് ഒന്നും കഴിച്ചില്ലലോ ..അതാ പറഞ്ഞത് "

"ഓ .."

"അല്ല, നീയെന്താ വിചാരിച്ച ??"ഷെറിൻ ചിരിച്ചു കൊണ്ട് ടോണിയോട് ചോദിച്ചു

"ഒന്നും ഇല്ല "മീനിന്റെ ഒരു കഷ്ണം വായിൽ ഇട്ടു കൊണ്ട് അവൻ പറഞ്ഞു

"മമ്മി .പ്ളീസ് .." ടോണി ചിരിച്ചു കൊണ്ട് പറഞ്ഞു .

ഭക്ഷണം കഴിച്ചതിനു ശേഷം ഷെറിൻ തീയ്ക്കു വേണ്ട ചുള്ളിക്കൊമ്പുകൾ ശേഖരിക്കാൻ തീരുമാനിച്ചു .

"മോൻ പോയി കിടന്നോ .മമ്മി ഇപ്പൊ വര " ഷെറിൻ താഴെ ഉണ്ടായിരുന്ന കത്തി എടുത്തു

"മമ്മി എവിടെക്കാ?? "

"തീയ്ക്കു ഇടാൻ കുറച്ചു കൊമ്പു പറക്കണം .."

"ഇങ്ങോട്ടു താ .."ടോണി എണീറ്റ് അമ്മയുടെ കയ്യിൽ നിന്നും കത്തി വാങ്ങി ."മമ്മി പോയി കുറച്ചു നേരം കിടക്കു .ഞാൻ പോയി എടുക്കാം "

"നല്ല ഉണങ്ങിയത് നോക്കി എടുക്കണേ.."കത്തി വാങ്ങി ഐലണ്ടിന്റെ ഉള്ളിലേക്കു നടക്കുന്ന ടോണിയോട് അവൾ പറഞ്ഞു

ഷെറിൻ നെറ്റിയിൽ കൈ വച്ച് മുകളിലോട്ടു നോക്കി . ചക്രവാളത്തിൽ സൂര്യൻ തന്റെ പൂർണ രൂപത്തിൽ ജ്വലിക്കുന്നുണ്ടായിരുന്നു .അവൾ മെല്ലെ തീരത്തേക്ക് നടന്നു .അലയടിക്കുന്ന തിരമാലകളിലേക്കു ഇറങ്ങിച്ചെന്നു .സൂര്യന്റെ താപത്തിലും തണുപ്പ് നഷ്ടപ്പെടാത്ത കടൽവെള്ളം അവളുടെ കാൽപ്പാദത്തിൽ വന്നു അടിച്ചു .കുറച്ചുനേരം വിശാലമായ

💬 Comments

View all comments