0%

Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]

Author : Kambikathakal Read All Parts 377

.
കുറച്ചു തേടലിനൊടുവിൽ കുറച്ചു വള്ളികളും കത്തി പോലുള്ള ഒരു പാറകഷ്ണവും എടുത്തു അവൾ തിരിച്ചു വന്നു .ഓക്ക് മരത്തിൽ നിന്നും തന്നെ അവൾക്കു മുറിക്കാൻ പറ്റുന്ന ദൃഢതയേറിയ ശാഖകൾ അവൾ മുറിക്കാൻ ഒരുങ്ങി .കൈയിൽ ഉണ്ടായിരുന്ന കത്തിപോലുള്ള പാറക്കഷ്ണം കൊമ്പിൽ ഒരു കൈ കൊണ്ട് വച്ചിട്ടു അതിൽ മേലെ മറു കൈ കൊണ്ട് വേറെ പറകൊണ്ടു അടിച്ചു കൊണ്ടായിരുന്നു അവൾ കൊമ്പുകൾ മുറിച്ചത് .അത്യാവിഷത്തിനു വേണ്ട കൊമ്പുകൾ എല്ലാം മരിച്ചതിനു ശേഷം അവൾ എല്ലാം ആ മരത്തിന്റെ താഴെ കൊണ്ട് വച്ചു...

"മമ്മി ..മമ്മി ..."ടോണി ഷെറിനെ തേടിക്കൊണ്ട് അലറി .

"മോനെ ..ഇവിടെ ..."ഷെറിൻ പുറത്തേക്കു വന്നു കൈ വീശി കാണിച്ചു ...
അവൻ ഓടി അമ്മയുടെ എടുത്തെക് വന്നു .
"ഇതൊക്കെ മമ്മി വെട്ടിയതാണോ ..."അവിടെ കിടന്ന ഇരുപതിൽ അൽപരം കൊമ്പുകൾ കണ്ടു അവൻ ആശ്ചര്യത്തോടെ ചോദിച്ചു ..
ഷെറിൻ ആണെന്ന മട്ടിൽ തലയാട്ടി ..
ടോണി യുടെ മുഖഭാവം മാറുന്നത് അവൾ ശ്രദ്ധിച്ചു .പണ്ടുമുതലേ ഷെറിന് കഷ്ടപ്പെടുന്നത് അവൻ താങ്ങാൻ സാധിക്കില്ലായിരുന്നു ..
"'അമ്മ കു ഒന്നും ഇല്ല മോനെ ..നീ വാ ആ അറ്റം പിടിക്ക് നമുക്കു വേഗം ഈ പണി തീർക്കാം " മുറിച്ചു ഇട്ട കൊമ്പിലേക്കു ചൂണ്ടി കാണിച്ചു അവൾ പറഞ്ഞു ..

അങ്ങനെ രണ്ടു പേരും കൂടി ഷെൽട്ടർ നിർമിക്കാൻ തുടങ്ങി .സമാന്തരമായ താഴത്തെ രണ്ടു കൊമ്പുകളിൽ വിലങ്ങനെ കൊമ്പുകൾ വച്ചു മുറുകി കെട്ടി .അതേപോലെ മേലെ ഉണ്ടായിരുന്ന കൊമ്പുകളിലും ശാഖകൾ വച്ചു ഇറുക്കി കെട്ടി .. അവരുടെ ഇരുവശങ്ങളും കൊമ്പുകൾ കൊണ്ട് വള്ളി വെച്ച് കെട്ടി ..ഒരു കൂബ് ആകൃതിയിൽ അവർ ആ ഷെൽട്ടർ കെട്ടി തീർത്തു .അതിനു ശേഷം ഐലൻഡ് ന്റെ ഉള്ളിൽ ചെന്ന് തെങ്ങിന്റെ ഓല മടയും വലിയ വാഴ ഇലകളും കൊണ്ട് വന്നു ഷെൽറ്ററിനു പുറത്തും ,അകത്തും ,മേല്കൂരകും വച്ചു കൊടുത്തു ..ഒരു മഴ വന്നാലും താങ്ങാൻ പറ്റുന്ന വിധം അവർ അത് കെട്ടി തീർത്തു .

"കൂൾ .."ഷെൽറ്ററിന്റെ ഉള്ളിൽ

💬 Comments

View all comments