0%

Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]

Author : Kambikathakal Read All Parts 1.7K

അരുവിയുടെ ചുറ്റുംഎത്തിപെട്ടു .വളരെ മനോഹരമായ ഒരു കാഴ്ച ആയിരുന്നു അത് .
ചുവപ്പ്, മഞ്ഞ, പർപ്പിൾ , പിങ്ക് നിറങ്ങളിലുള്ള മനോഹരമായ പൂക്കൾ ചെറിയ അരുവികളുടെ തീരത്ത് സന്തോഷത്തോടെ വിശ്രമിച്ചു.അരുവികൾക്കു അടുത്തുകൂടി നടക്കുമ്പോൾ , പാറക്കെട്ടുകളിൽ വെള്ളമൊഴുകുന്നതിന്റെ ശബ്ദവും, കാറ്റ് മെല്ലെ വീശിയടിക്കുമ്പോൾ ഇലകൾ തുരുമ്പെടുക്കുന്ന ശബ്ദവും കേൾക്കാൻ ഷെറിന് അനുവദിച്ചു, ഒപ്പം സമാധാനത്തിന്റെ അനുഭൂതിയും.

അവൾ ആ അരുവിയിൽ നിന്നും ഒരു കൈപിടി വെള്ളമെടുത്തു കുടിച്ചു നോക്കി ..എന്നിട്ടു തലയാട്ടികൊണ്ടി ടോണി യെ നോക്കി .എന്നിട്ടു ടോണി യും ഇരു കൈകൾ കൊണ്ട് അവന്റെ ദാഹം ശമിച്ചു ....ആ മനോഹരമായ അരുവിയെ പിന്തുടർന്നു പോകാൻ ഷെറിൻ തീരുമാനിച്ചു .ഐലൻഡ് ന്റെ മധ്യമായാണ് ഈ അരുവി സ്ഥിതി ചെയ്യുന്നതു അന്ന് അവൾ മനസിലാക്കി .കുറച്ചു നേരം നടന്നപ്പോൾ അരുവിയുടെ ശബ്‍ദം കൂടി കൂടി വരാൻ തുടങ്ങി .ഒരു ചെറിയ വെള്ളച്ചാട്ടം ആയിരുന്നു അത് ഏകദേശം ഒരു പത്തു അടി ഉയരത്തോളം ... ഇടതു വശത്തു കൂടി അവർക്കു ഇനി മുന്നോട്ടു പോകാൻ വഴികളില്ലായിരുന്നു .അരുവിയുടെ അക്കരെ കടക്കണം .ഷെറിൻ ടോണി യുടെ കൈകൾ പിടിച്ചു കൊണ്ട് അരുവിയിലേക്കു ഇറങ്ങി ...തെളിഞ്ഞ വെള്ളത്തിൽ അടിയിൽ കിടക്കുന്ന പാറക്കല്ലുകൾ വളരെ വ്യകതമായി കാണാമായിരുന്നു ..

"മോനെ ,സൂക്ഷിച്ചു ..നല്ല വഴുക്കലുണ്ട്.."
"മ്മ്മ് "
ഷെറിന്റെ നെഞ്ച് വരയെ ആ അരുവിക് ആഴമുണ്ടായിരുന്നുള്ളു .എല്ലാം മറന്നു ആ അരുവിയിൽ കുറച്ചു നേരം അങ്ങനെ കിടക്കാൻ അവളുടെ മനസ് കൊതിച്ചു .കടൽ വെള്ളത്തിന്റെ ഉപ്പും വിയർപ്പും എല്ലാം കൂടി രണ്ടുപേരും നല്ലോണം മുഷിഞ്ഞു

💬 Comments

View all comments