0%

Chapter Title : വൈബ് ചെക്ക് ടാസ്ക്സ് 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ആക്കാട്ടോ.. ഞാൻ മാനേജ്‌റോട് പറയാം..."

"വേണ്ടന്നെ... ഇപ്പോളത്തെ മെനു ഓക്കേ ആണ്... ഇനി മാറ്റാനൊന്നും നിക്കണ്ട..."

"ഓക്കേ.. ഫുഡ് വരാൻ കുറച്ചു ടൈം എടുക്കും എന്ന് തോന്നുന്നു...ഇവിടെ എല്ലാം ഫ്രഷ്ലി പ്രിപേർഡ് ആണ്..."

"അത് സാരമില്ല... വേറെന്തികിലും സംസാരിക്കാം..."

"ഇവിടെ ഇഷ്ടമായോ ആയുഷിയ്ക്.."?

"ഇവിടെ സ്ഥലം നല്ല ഇഷ്ടമായി..ടെൻഷൻ അടിപ്പിക്കുന്ന ടാസ്കുകൾ ഇല്ലെങ്കിൽ ഇവിടെത്തെന്നെ കൂടിയേനെ ഞാൻ.."

"എങ്കിൽ ടാസ്ക് കംപ്ലീറ്റ് ആയ ശേഷവും ഇവിടെ തന്നെ നിന്നോ... ഇവിടെ സ്റ്റാഫ്സ് ഒക്കെ കുറവാണ്...കൂടാതെ ഫുഡ്‌ ആൻഡ് അക്കൗമോടഷൻ സൗജന്യവും..."-അവൻ ചിരിച്ചോണ്ട് പറഞ്ഞു...

"ഞാൻ ഇല്ലേ.... ടാസ്ക് കഴിഞ്ഞാൽ നേരെ സ്ഥലം വിടണം..ആര്ടിസ്റ് സർ നേ നേരിട്ട് കാണണം...പിന്നെ എന്തോക്കെയോ ചെയ്യണം..അതിന്നെ അപ്പൊ തീരുമാനിക്കാം.."

"ടാസ്ക് കഴിഞ്ഞാൽ നമ്മളെ ഒകെ മിസ്സ്‌ ചെയ്യുവോ..."

അവൻ എന്റെ കണ്ണിൽ നോക്കി ചോദിച്ചത് എനിക്ക് മനസ്സിലായെങ്കിലും ഒരു ഉത്തരം എനിക്ക് ഇല്ലായിരുന്നു... വിഷയം മാറ്റാൻ നോക്കി...

"ഇവിടെ എല്ലാവർക്കും എന്റെ പേര് അറിയാം.. എനിക്ക് ആരുടെയും അറിയില്ല... നീ ആദ്യം നിന്റെ പേര് പറഞ്ഞു താ..."

"അയ്യോ.. പേര് പറയാൻ പാടില്ലെന്ന് ആര്ടിസ്റ് സർ പ്രേത്യേകം പറഞ്ഞിട്ടുണ്ട്.. ആയുഷി ക്കു എന്നെ ഇഷ്ടമുള്ള പേര് വിളിക്കാം... ഉണ്ണി ന്നോ... കുട്ടാ ന്നോ... സോനു ന്നോ... അങ്ങനെ എന്ത് വേണേലും വിളിച്ചോ..."

"അയ്യേ.. ഉണ്ണീ ന്നും കുട്ടാ ന്നൊക്കെ വിളിക്കാൻ പറ്റിയ മുതൽ തന്നെ...."

ഞാൻ ചിരിച്ചു...അവനും ചിരി വന്നു...

"എങ്കിൽ പിന്നെ ആയുഷി തന്നെ പേര് ഇഡ്.."

"ആഹ്.. ഞാൻ ഇടാം... എന്റെ കൈയിൽ ഒരു പേര് ഉണ്ട്... അത്

💬 Comments

View all comments