Chapter Title : വൈബ്രേറ്റർ [Sojan]
"ഓ പിന്നെ, എന്തോന്ന് തൊലിയുരിഞ്ഞു, ഇതൊക്കെ സാധാരണമല്ലേ?"
നവ്യ : "എന്നാൽ ഞാനും നാളെ ഏതെങ്കിലും ഒരുത്തന്റെ കൂടെ പാർക്കിലും, തിയേറ്ററിലും പോകാം"
നവീൻ : "അതിപ്പോ നീ പോയാൽ ഞാനെന്തു ചെയ്യും"
നവ്യ : "നല്ല ആങ്ങള"
നവീൻ : "ഏയ് അങ്ങിനല്ല, ഓരോരുത്തർക്കും അവനവനുടെ സ്വാതന്ത്ര്യം"
നവ്യ : "അങ്ങിനാട്ടോ, എന്നാലും ഐറിനോട് ഇതുവന്ന് ഗ്യാങ്ങിൽ വിളമ്പാതിരിക്കാൻ പറ"
നവീൻ : "എടാ അതൊക്കെ അങ്ങ് സംഭവിച്ച് പോകുന്നതാ, അല്ലാതെ സംസാരം ഒന്നും ഉണ്ടായില്ല"
നവ്യ : "അഭിയും, ഐറിനും ഒരു പ്രത്യേക റിലേഷനാ"
നവീൻ : "ങേ?"
നവ്യ : "പറയാം, നീരജയുടെ അച്ഛന്റെ റിസോർട്ടിൽ ഞങ്ങൾ പോയത് ചേട്ടനറിയാമല്ലോ?"
നവീൻ : "ങാ കുറിഞ്ചിമലയിൽ"
നവ്യ : "അത് തന്നെ, അവളുടെ അപ്പന്റേയും, ചില സുഹൃത്തുക്കളുടേയും കൂടിയുള്ള റിസോർട്ടാണത്. ഞങ്ങൾ പോയി കഴിഞ്ഞ് കുറച്ചു നാൾ കഴിഞ്ഞ് നീരജയെ അവിടുത്തെ ഞങ്ങളുടെ ഗൈഡ് ആയിരുന്ന കുര്യാക്കോസ് ചേട്ടൻ വിളിച്ചു"
നവീൻ : "ഉം"
നവ്യ : "നിങ്ങളുടെ കൂട്ടത്തിൽ ആ പൊക്കവും, തടിയും ഉള്ള ആൾ പിന്നീട് ഒരിക്കൽ കൂടി ഇവിടെ വന്ന് താമസിച്ചിരുന്നു എന്ന് പറയാൻ, കൂടെ ഒരാളും ഉണ്ടായിരുന്നു എന്ന്"
നവീൻ : "ങേ ആര്"
നവ്യ : "ആണല്ല ഒരു പെൺകുട്ടി"
നവീൻ : "ങേ"
നവ്യ : "അതെ ചേട്ടാ, അവൾക്ക് പെണ്ണും ആണും എല്ലാം ഒരു പോലാ"
നവീൻ : ""
എന്ത് മറുപടി പെങ്ങളോട് പറയണം എന്നറിയാതെ അവൻ നിശബ്ദനായി പോയി!
നവീൻ
💬 Comments
View all comments