Chapter Title : വൈദ്യന്റെ മരുമകൾ 1 [പോക്കർ ഹാജി]
ഇതളുകളെ കുതിർത്ത് കൊണ്ടു കൊഴുപ്പു കിനിഞ്ഞിറങ്ങുന്നു .ഓഹ് ഒന്ന് തടവാനെങ്കിലും അവസരം കിട്ടിയിരുന്നെങ്കിൽ എന്നവൾ വല്ലാതെ കൊതിച്ചു .പെട്ടന്ന് അവളുടെ ചിന്തകളെ ഉണർത്തിക്കൊണ്ട് ഗോവിന്ദൻ ചോദിച്ചു .
“….ആ നീ വേറെ വല്ലയിടത്തും പോയതിന്റെ റിസൾട്ട് വല്ലതും കൊണ്ടു വന്നിട്ടുണ്ടോ...“
“….ഉവ്വച്ചാ തുടക്കം മുതലുള്ളത് കൊണ്ടു വന്നിട്ടുണ്ട്...”
ശ്രീജ ബാഗ് തുറന്നു ഫയലെടുത്ത് കൊടുത്തു അത് മേടിച്ചു തുറന്നു കൊണ്ടു അയാൾ പറഞ്ഞു
“….ഊം വീട്ടിൽ നിന്നെപ്പോ ഇറങ്ങി...”
“….ഞാൻ ഏഴുമണിയായപ്പോ ഇറങ്ങിയതാണച്ചാ...”
“….രാവിലെ വല്ലതും കഴിച്ചാരുന്നോ...“
“….ഊം കഴിച്ചിട്ടാ ഇറങ്ങിയത്...“
“….രാജീവ് എന്ത് പറയുന്നു സുഖമാണോ അവനു...”
“….സുഖമാണച്ചാ .സമയം കിട്ടുമ്പോഴൊക്കെ വിളിക്കും...”
“….പക്ഷെ ഇന്നുവരെ അവനിവിടെ വിളിക്കാൻ സമയം കിട്ടാറില്ല .എന്ത് ചെയ്യാം ഇനി എന്തൊക്കെ അനുഭവിക്കേണ്ടി വരുമെന്ന് ആർക്കറിയാം...”
അത് കേട്ടപ്പോൾ അവളുടെ മുഖം മ്ലാനമായി .
“….അത് പിന്നെ അച്ചാ ഞാൻ പറയാം വിളിക്കാൻ...”
“വേണ്ട വേണ്ട നീ പറയുകയൊന്നും വേണ്ട അവനിഷ്ടമുണ്ടെങ്കിൽ വിളിച്ചാൽ മതി .സ്വന്തം അച്ഛനെയും അമ്മയെയും വിളിക്കാനും സംസാരിക്കാനും മറ്റൊരാൾ നിര്ബന്ധിച്ചിട്ടു വേണ്ട .വര്ഷം ഇത്രെം ആയില്ലേ ആ പ്രതീക്ഷയൊക്കെ എന്നെ പോയി ....“
“അച്ചാ അത് ഞാൻ പിന്നെ ....”
ശ്രീജക്കു വാക്കുകളില്ലാതായി
“….ആ നീയതൊക്കെ വിട് മോളെ .. അതൊക്കെ ഞങ്ങളുടെ വിധിയെന്നാ ഞാൻ വിശ്വസിക്കുന്നത്...”
അച്ഛന്റെ മോളെ എന്നുള്ള വിളി അവളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി ..എന്തൊക്കെയോ നേടിയത് പോലെ ..ചോദിക്കാനും പറയാനും ആരൊക്കെയോ ഉള്ളത് പോലെ
“….അച്ചാ എന്നോട് ക്ഷമിക്കണം ഞാൻ ഒന്നും അറിഞ്ഞൊണ്ടല്ല...”
“….മോളെ അതൊക്കെ വിട്ടുകള .ആദ്യമൊക്കെ നിന്നോടെനിക്ക് ദേഷ്യവും പകയും ഒക്കെ തോന്നിയിരുന്നു .പിന്നെ പിന്നെ യാഥാർഥ്യങ്ങൾ മനസ്സിലായി തുടങ്ങിയപ്പോൾ ആ ദേഷ്യമൊക്കെ പോയി .നമ്മൾക്ക് വന്ന നഷ്ടത്തിന് മറ്റുള്ളവരെ പഴിച്ചിട്ടൊരു കാര്യവുമില്ല മോളെ .
“….അച്ചാ ഞാൻ ..എനിക്ക്...“
“….ആ എന്തായാലും ആദ്യം ഇതെല്ലാം ഞാനൊന്ന് നോക്കട്ടെ എന്നിട്ടു പറയാം നടക്കുമോ ഇല്ലയോ എന്ന് കേട്ടോ...”
“….ഊം...”
അച്ഛന്റെ സംസാരം അവളിൽ വല്ലാത്തോരു ആശ്വാസമാണ് ഉണ്ടാക്കിയത് .വറ്റിവരണ്ടുണങ്ങിയ മണ്ണിൽ പുതുമഴ പെയ്തിറങ്ങിയത് പോലെ .അച്ഛനോടവൾക്കു വല്ലാത്ത സ്നേഹം തോന്നി
💬 Comments
View all comments