0%

Chapter Title : വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]

Author : അയ്യപ്പൻ നായർ Read All Parts 304601

ഒന്ന് കിടന്നാൽ മതി ആകും"

" സർ വിരോധം ഇല്ലെങ്കിൽ ഞാൻ തല മസ്സാജ് ചെയ്ത് താരാം"

സർ എന്നെ ഒന്ന് നോക്കി എന്നിട്ട് തല ആട്ടി..

ഞാൻ സെറ്റിയുടെ പുറകിലേക്ക് ചെന്ന് സാറിന്റെ തലക്ക് പുറകിലായി നിന്നു...സാറിന്റെ മുടിയിഴകളിലൂടെ പതിയെ എന്റെ വിരലുകളെ ഓടിച്ചു. . അത്യം മൃദ്ധുവായി ഞാൻ തല മസ്സാജ് ചെയ്തു.

ശേഷം കുറച്ച് കട്ടൈ ആയി കഴുത്തു വരെ മസ്സാജ് ചെയ്തു. ഏകദേശം ഒരു പത്ത് മിനിട്ട് ആയപ്പോൾ തന്നേ സർ ഉറക്കത്തിലേക്ക് വീണു..

ഞാൻ സാറിനെ ആ സെറ്റിയിൽ തന്നേ കിടത്തി കുറച്ചു നേരം കൂടെ മസ്സാജ് തുടർന്നിട്ട് ഞൻ അവിടെ നിന്ന് എണിറ്റു. ..

അപ്പോളേക്കും അവൻ പാല് കുടിക്കാൻ വേണ്ടി ചിണുങ്ങാൻ തുടങ്ങി. ഞാൻ അവനെ ആയിട്ട് എന്റെ മുറിയിലേക്ക് കയറി. അവനെ കട്ടിലിൽ കിടത്തി അവന്റെ സൈഡിലായി കിടന്നു.

എന്നിട് ഞാൻ ഇട്ടിരുന്ന ബനിയനും ബ്രായും പൊക്കി ഒരു മുല അവന്റെ വായിലേക്ക് തിരുകി. അവൻ അതും കുടിച്ചു പതിയെ ഉറങ്ങാൻ തുടങ്ങി.. കൂടെ ഞാനും ഉറക്കത്തിലേക്ക് വീണു...

അന്ന് ഉറങ്ങി എണീറ്റ സർ പിന്നെ ഭയങ്കര സന്തോഷത്തിൽ ആയിരുന്നു. ..എന്നോട് കുറേ അതികം നന്ദി ഒകെ പറഞ്ഞു... അതിനു ശേഷം പിന്നെ ഞങ്ങൾ നല്ല കമ്പിനി ആയി മാറി....

നല്ല പോലെ സാറ് എന്നോട് വർത്തമാനം പറയാൻ തുടങ്ങി.. എല്ലാകാര്യവും ഷെയർ ചെയ്യാൻ പറ്റുന്ന രീതിയിലെക്ക് പതിയെ മാറി തുടങ്ങി ഇരുന്നു.. അതിനിടക്ക് പീരിയഡ്സ് വന്നപ്പോ

എന്റെ പീരയഡ്സ് ന്റെ കര്യവും ഞൻ സാറിനോട്

💬 Comments

View all comments