0%

Chapter Title : വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]

Author : അയ്യപ്പൻ നായർ Read All Parts 308837

പറഞ്ഞിരുന്നു.... അങ്ങനെ ഇരിക്കുമ്പോൾ ആണ് സാറിന്റെ ലൈസൻസ് ടേബിൾ ന്റെ മുകളിൽ ഇരിക്കുന്നത് കണ്ടത് .

അത് കൊണ്ടുപോകാൻ മറന്നു എന്ന് തോന്നുന്നു.. ഞാൻ അത് എടുത്ത് ഒന്ന് നോക്കി അതിലെ സാറിന്റെ ഡേറ്റ് ഓഫ് ബർത്ത് കണ്ടപ്പോൾ ആണ് ബർത്ത് ഡേ ആണ് അടുത്ത ദിവസം എന്ന് ഞാൻ മനസിലാക്കിയത്.

ഒക്ടോബർ 20 ന് ആണ് സാറിന്റെ ബി ഡേ.. ഞൻ ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടി ഓൺലൈൻ നിന്ന് സാറിന് നല്ല ഒരു ഷർട്ട് ഓർഡർ ചെയ്തു..

ബി ഡേ ഒരു ചൊവ്വാഴ്ച്ച ആയിരുന്നു. അതിനു വേണ്ടി കാത്തിരുന്നപ്പോൾ ആണ് ഞായറാഴ്ച്ച സർ എന്നേം നിച്ചു കുട്ടനെയും കൊണ്ട് രാവിലെ ഷോപ്പിംഗിന് പോയത്..

ഞാൻ ഒരു ചുമല ചുരിദാർ ആയിരുന്നു ഇട്ടിരുന്നത്. ഇവിടുന്നു കുട്ടുന്ന ശമ്പളം കൊണ്ട് എനിക് വേറെ ചിലവ് ഇല്ലാത്തതിനാൽ ഞൻ ഓൺലൈൻ ആയി കുറച്ചു ഡ്രെസ്സ് എനിക്കും നല്ലതെന്ന് തോന്നിയത് നിച്ചു കുട്ടനും എടുത്തിരുന്നു..

ഞാൻ ഒരുങ്ങി കൊച്ചിനെയും ഒരുക്കി ഞങ്ങൾ ഹളിലേക്ക് വന്നു. ഞങ്ങളെയും കാത്ത് സർ അവിടെ ഇരുപ്പുണ്ടായിരുന്നു.. ഞങ്ങളെ രണ്ട് പേരെയും കണ്ട് സർ അങ്ങനെ നോക്കി നിന്നു ..

ഇവിടുത്തെ ഫുഡ് ന്റെ ഒകെ കൊണ്ട് ഞൻ നല്ല ഷേപ്പ് ആയിട്ടുണ്ടായിരുന്നു. ഓവർ വണ്ണവും ഇല്ല എന്നാൽ മെലിഞ്ഞതും അല്ല.. കൊച്ചിൻ പാല് കൊടുക്കുന്നകൊണ്ട് മുല ഒകെ നേരത്തേതിൽ നിന്ന് കുറച്ചുകൂടെ മുഴുത്തിരുന്നു.

എന്നാൽ അതെല്ലാം ഒറ്റ നോട്ടത്തിൽ മനസിലാകത്തില്ല താനും...

"രണ്ട് പേരും കാണാൻ സൂപ്പർ ആയിട്ടുണ്ടല്ലോ"

"ഞങ്ങൾ അല്ലേലും സൂപ്പർ ആണെ..അല്ല

💬 Comments

View all comments