Chapter Title : വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]
ഞാൻ വാതിൽ പതിയെ തുറന്നു വച്ചു എന്നിട് അകത്തു പോയി മേശക്ക് മകളിൽ ഉള്ള കേക്കിൽ ഒരു മെഴുകുതിരി കത്തിച്ചു വച്ചു .
എന്നിട്ട് കൊച്ചിനെയും എടുത്തു സാറിന്റെ വരവിനായി നിന്നു.. അകത്തേക്ക് കയറിയ സർ കണ്ടത് മെഴുകുതിരി കത്തിച്ചുവച്ച കേക്കും അതിനു പുറകിൽ നിക്കുന്ന ഞങ്ങളെയും ആണ്. .
" ഹാപ്പി ബർത്ത് ഡേ സർ"
സർ ഒരു നിമിഷം സ്തബ്ദനായി നിന്നു പോയി. എന്നിട് ഞങ്ങളെ നോക്കി. പുള്ളിയുടെ മുഖത്തു അശ്ചര്യവും. സന്തോഷവും എല്ലാം നിറഞ്ഞിരുന്നു... ആ കണ്ണ് രണ്ടും നിറയുന്നത് ഞാൻ കണ്ടു..
ഞാൻ സാറിനെ അടുത്തേക്ക് കേക്ക് മുറിക്കാൻ വിളിച്ചു.. സാറ് എന്റെ അടുത്തു വന്നു നിന്ന് കേക്ക് കട്ട് ചെയ്തു.. എന്നിട്ട് ആദ്യത്തെ കഷണം എന്റെ നേരെ നീട്ടി.
ഞാൻ സാറിനെ നോക്കി. ആദ്യം കൊച്ചിന് കൊടുക്കും എന്നാണ് ഞാൻ വിചാരിച്ചത് പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അത് എനിക് തന്നെ തന്നു..
ഞാൻ സാറിനെ നോക്കി കൊണ്ട് വാ തുറന്ന് ആ കേക്ക് പകുതി കടിച്ചെടുത്തു.. ബാക്കി സർ മോന്റെ വായിലേക്കും വച്ചു.. അവൻ ഉടനെ എന്റെ കൈൽ നിന്നും ഇറങ്ങി താഴക്കു നിന്നു അവൻ അവിടെ ഇരുന്നു കളിച്ചു തുടങ്ങി.
ഞൻ പിന്നെ കക്കിന്റെ ഒരു കഷ്ണം മുറിച്ചെടുത്ത് സാറിന് നേരെ നീട്ടി. സർ അത് മുഴുവനും കടിച്ചെടുത്തു.. രണ്ട് പേർക്കും മുഖത്തേക്ക് നോക്കാൻ ഒരു നാണം പോലെ.
ഞാൻ അവിടെ നിന്ന് എന്റെ റൂമിലേക്ക് പോയി എന്നിട്ട് സാറിന് വേണ്ടി മേടിച്ച ആ ഷർട്ട് എടുത്തുകൊണ്ട്
💬 Comments
View all comments