0%

Chapter Title : വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]

Author : അയ്യപ്പൻ നായർ Read All Parts 338166

വന്നു സാറിന് നേരെ നീട്ടി..

"ഇത് പിറന്നാളുകാരന് എന്റെ വക ചെറിയ ഒരു സമ്മാനം ആണ് "

"സാറിന്റെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു. ആൾക്ക് അത് അത്ര മാത്രം സന്തോഷം ആയി എന്ന് മുഖത്തു നിന്ന് അറിയാൻ പറ്റുമായിരുന്നു..

" എന്നാലും പാർവതി എന്റെ പിറന്നാൾ എങ്ങനെ അറിഞ്ഞു."

"അത് അന്ന് ഇവിടെ ലൈസൻസ് കിടപ്പുണ്ടായിരുന്നല്ലോ. അതിൽ നോക്കിയപ്പോൾ കണ്ടത് ആണ്. അപ്പോ ഒരു സർപ്രൈസ് തരാം എന്നു വിചാരിച്ചു. .

" നന്ദി പാർവതി ഞൻ ഇത് ഒട്ടും പ്രതീക്ഷിച്ചത് അല്ല".

ഞാൻ കൊടുത്ത ഷർട്ട് ആയി സർ റൂമിന് ഉള്ളിലേക്ക് പോയി. കുറച്ചു കഴിഞ്ഞ് കുളി ഒകെ ഒകെ കഴിഞ്ഞ് ആ ഷർട്ടും ധരിച്ചാണ് സർ ഇറങ്ങി വന്നത്

"ഇത് കൊള്ളാം കേട്ടോ എനിക് ഇഷ്ടപ്പെട്ടു".

" സാറിനിത് നന്നായി ചേരുന്നുണ്ട്"

"അതെ എന്നെ ഈ സർ എന്നു വിളിക്കണ്ട ഹരി എന്ന് വിളിച്ചാൽ മതി. സർ എന്നു വിളിക്കുമ്പോൾ എന്തോ പോലെ"

"അയ്യോ അത് വേണോ.. പേര് വിളിക്കുക എന്ന് പറഞ്ഞാൽ."

"അത് സാരം ഇല്ല പാർവതി.. എന്നെ മിക്കവരു അങ്ങനെ ആണ് വിളിക്കാറ്"

"എന്തി എനിക് അങ്ങനെ പറ്റും എന്ന് തോന്നുന്നില്ല. എങ്കി ഞാൻ ഹരിയേട്ടാ എന്ന് വിളിക്കട്ടെ"

സാറിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. പാർവതിക്ക് എങ്ങനെ വേണലും വിളിക്കാം".

"ഹരിയേട്ടൻ അത് മതി. പിന്നെ എന്നെ വീട്ടിൽ പാറു എന്നാണ് വിളിച്ചോണ്ടിരുന്നത്. ഇനി മുതൽ സാറും ... അല്ല ഹരിയേട്ടനും അങ്ങനെ വിളിച്ചാൽ മതി..

" അങ്ങനെ

💬 Comments

View all comments