0%

Chapter Title : വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]

Author : അയ്യപ്പൻ നായർ Read All Parts 341552

ആകട്ടെ പാറു.. ഇനി ഇങ്ങനെ വിളിക്കുന്നുള്ളു. പോരേ"

"മതി മതി ഏട്ടൻ അങ്ങനെ വിളിച്ചാൽ മതി.

അതോടെ ഞങ്ങടെ ബന്ധം വേറെ ഒരു തലത്തിലേക്ക് മാറുകയായിരുന്നു..

ഞാൻ ഹരിയേട്ടന്റെ എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞു ചെയ്തു കൊടുത്തുകൊണ്ടിരുന്നു.. ഇതിനിടയിൽ ഹരിയേട്ടന്റെ ലയയും ആയുള്ള ഡിവോഴ്സ് കഴിഞ്ഞിരുന്നു. പുള്ളി ആശിച്ച പ്രകാരം ഉള്ള ജീവിതം അല്ലാത്തതിനാലും എന്റെ ഇപ്പോളത്തെ സമീപനങ്ങളും കാരണം ഏട്ടന് അതിൽ അത്ര വിഷമം ഉണ്ടായില്ല.. ..

അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഏട്ടന് ഞാൻ അത്ര മേൽ പ്രീയപെട്ടവൾ ആയി മാറിയിരുന്നു... എന്നാലും എന്റെ മനസ്സിൽ ഞാൻ ഏട്ടന് ചേരുമോ എന്ന യുദ്ധം നടന്നുകൊണ്ടിരിക്കുകയായിരുന്നു...

എന്നാലും ഏട്ടനോട് ചേരാൻ എന്റെ ശരീരവും കൊതിക്കുന്നുണ്ടായിരുന്നു...

ഒരു ദിവസം വൈകുന്നേരം ഏട്ടൻ ഞങ്ങളെ കൊണ്ട് കറങ്ങാൻ ഇറങ്ങി.. ബീച്ചിലും പാർക്കിലും ഒകെ കറങ്ങി രാത്രിയോട് കൂടി ആണ് ഞങ്ങൾ വീട്ടിൽ എത്തിയത്.

വീട്ടിൽ വന്നപ്പോളേക്കും കൊച്ചുറങ്ങിയിരുന്നു.. ഞാൻ അവനെ കട്ടിലിൽ കിടത്തി.. ഞാൻ ഏട്ടനെ നോക്കി ഹാളിലേക്ക് ചെന്നു. പക്ഷെ അവിടെ കണ്ടില്ല.. ഞാൻ നേരെ സാറിനെ തപ്പി മുകളിലേക്കു പോയി.

സാറിന്റെ റൂം അവിടെ ആണ്. . അപ്പോൾ ബാൽണിയിൽ ഉണ്ടായിരുന്നു കഷി. ..

" അഹ് ഹാ ഇവിടെ ഇരുക്കുവായിരുന്നൊ..ഞാൻ താഴെ ഒകെ നോക്കി"

"നല്ല മഴക്കാർ ഉണ്ട് അത് നോക്കി നിക്കുവായിരുന്നു. എന്താ പാറു"..

" അല്ല നാളെ എന്താ ചോറിന് കറി വേണ്ടത് എന്ന് അറിയാൻ ആയിരുന്നു..

"പാറു ഇഷ്ടം ഉള്ളത് ഉണ്ടാക്കിക്കോ.. ഒരു കുഴപ്പവും ഇല്ല"

"ശരി ശരി..."

"പാറു നീ

💬 Comments

View all comments