0%

Chapter Title : വൈകി വന്ന തിരിച്ചറിവുകൾ [മായൻ]

Author : Kambikathakal Read All Parts 454

അവൾ മാസികയും നോക്കി ഇരിക്കുന്നുണ്ടായിരുന്നു...

ഒന്നും വിചാരിക്കല്ലേ മോനെ...അവൾക്ക് ആരോട് എന്താ പറയേണ്ടതെന്നറിയില്ല...അവൾക്കോത്തിരി പടിക്കാനുണ്ടായിരുന്നു..മോൻ വരാൻ താമസിച്ചതിന്റെ ഇഷ്‌ടക്കേടാണ്...അവൾ ഈ രാത്രിയിൽ ഒറ്റയ്ക്ക് ഓട്ടോ പിടിച്ചു പോകാൻ ഇറങ്ങിയതാണ്.. ഒരു വിധത്തിൽ പിടിച്ചിരുത്തിയതാ..എന്ത് വിശ്വാസിച്ചാ ഇന്നത്തെക്കാലത്ത് അവളെ ഒറ്റയ്ക്ക് ഓട്ടോയിൽ വിടുന്നത്...

പിന്നില്ലേ.. എന്നെ ഓട്ടോക്കാരൻ പിടിച്ച് വിഴുങ്ങും..

ഒന്ന് മിണ്ടതിരിക്കുന്നുണ്ടോ നിയ് വയ്യാതിരിക്കാണെന്നൊന്നും നോക്കില്ല ഒന്ന് വച്ച് തന്നാലുണ്ടല്ലോ...വന്ന് വന്ന് വായെടുത്തൽ പെണ്ണ് തറുതല മാത്രേ പറയു എന്നായിട്ടുണ്ട്...അതേങ്ങനാ അച്ഛൻ കൊഞ്ചിച്ചു വഷളാക്കി വച്ചിരിക്കല്ലേ...സുമാമ്മ അവളെ ദേശ്യത്തോടെ വഴക്ക് പറഞ്ഞു കൊണ്ടിരുന്നു...

നിനക്ക് എന്തിന്റെ കേടാ പെണ്ണേ..അമ്മയെ ദേഷ്യം പിടിപ്പിച്ചു ഇനിയും അസുഖം കൂട്ടാനാണോ..നി ഏട്ടന്റെ കൂടെ പോകാൻ നോക്കിക്കേ..ദിവ്യയും കുറച്ച് ദേഷ്യത്തോടെ വിദ്യയോട് പറഞ്ഞു...അതോടെ വിദ്യ എഴുന്നേറ്റ് ഷാൾ എടുത്ത് ദേഹത്തിട്ട് അമ്മയുടെ കയ്യിൽ പിടിച്ചു അനുവാദത്തിനായി നോക്കിയിട്ട് പുറത്തേയ്ക്ക് പോയി...

ആ പൊട്ടിക്കാളി പറഞ്ഞതൊന്നും ഓർത്ത് മോൻ വിഷ്‌മിക്കേണ്ടട്ടോ...അവൾക്ക് പരീക്ഷ അടുത്താൽ അത് കഴിയുന്നത് വരെ ഭ്രാന്ത് പിടിച്ചത് പോലെയാ..അമ്മ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാൻ ചെല്ലുമ്പോൾ വിദ്യ ഹോസ്പിറ്റലിന് മുൻപിൽ അക്ഷമയായി കാത്ത് നിൽക്കുന്നുണ്ടായിരുന്നു...

ഞാൻ ഒന്നും മിണ്ടാതെ അവളെ മറികടന്ന് പോയപ്പോൾ അവളും എന്റെ പിറകിലായി വന്നു..ഞാൻ ചെന്ന് ബൈക്കിൽ കയറി ...

ഇതെന്താ ബൈക്ക് കാറെടുത്തില്ലേ...

ഉവ്വ..ഇനി തമ്പുരാട്ടിയെ കൊണ്ട് പോകാൻ ഞാൻ പുതിയ ബെൻസുമായിട്ടു വരാം ..വേണേൽ കേറ് പെണ്ണേ....അവളുടെ കുറച്ചു മുൻപുള്ള കളിയാക്കലിൽ തന്നെ ഒന്ന് പൊട്ടിക്കാനുള്ള ദേഷ്യത്തിൽ നിൽക്കുമ്പോൾ ആണ് അവളുടെ അടുത്ത ആജ്ഞാപിക്കൽ...എനിയ്ക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു...

പെണ്ണ് തന്റെ

💬 Comments

View all comments