Chapter Title : വൈകിവന്ന അമ്മ വസന്തം 3 [Benjamin Louis]
റൂമിൽ ആക്കി അബ്ദുള്ള പോയി... പരിചയപ്പെട്ടു വന്നപ്പോൾ ഞാൻ ഒഴികെയുള്ള ബാക്കി 11 പേരും ബംഗാളികൾ ആണ്...
എനിക്ക് അവിടുത്തെ മണവും ഒന്നും പിടിക്കുന്നില്ല നേരെ ശ്വാസം വലിക്കാൻ പോലും പറ്റാത്ത അവസ്ഥ..
ഞാൻ നേരെ എന്റെ മുകളിലെ ബെഡിൽ കയറി കിടന്നു... ഉറങ്ങാൻ പറ്റുന്നില്ല.. ഞാൻ മനസ്സിൽ ചിന്തിച്ചു അങ്കിൾ എനിക്ക് പണി തന്നതാ പൈസ ലാബിക്കാൻ വേണ്ടി. വൃത്തിയും വെടിപ്പും ഇല്ലാത്ത ഒരു റൂമിൽ എന്നെ കൊണ്ടുവന്നിട്ടിരിക്കുവാ... കണ്ണടക്കാൻ തന്നെ പറ്റുന്നില്ല..
അത് ഒരു കാളരാത്രി ആയിരുന്നു...
ഞാൻ രാവിലെ ബാത്റൂമിൽ കയറിയതും ബാത്ത്റൂം കണ്ടു ഞാൻ ശർദ്ദിച്ചു...
അപ്പോൾ തന്നെ ഞാൻ തീരുമാനിച്ചു ഇനി ഇവിടെ നിൽക്കാൻ പറ്റില്ല... ഞാൻ പെട്ടിയും കിടക്കയും എടുത്തു ഇറങ്ങി....
ഞാൻ ആരെ വിളിക്കും എന്റെ മൊബൈലിൽ ആണെങ്കിൽ പൈസ പോലും ഇല്ല...
എനിക്ക് ആകെ ദുബായിൽ അറിയുന്നത് അമ്മയെ മാത്രമാണ്...
ഞാൻ പെട്ടിയും ബാഗും എല്ലാം എടുത്ത് കുറച്ചു നടന്നു... ആദ്യം കണ്ട മാളിൽ കയറിയിരുന്നു... ഭാഗ്യത്തിന് അവിടെ ഫ്രീ വൈഫൈ ഉണ്ടായിരുന്നു...
ഞാൻ രണ്ടുംകൽപ്പിച്ച് അമ്മയ്ക്ക് മെസ്സേജ് അയച്ചു...
അമ്മേ ഞാൻ ദുബായിൽ ഉണ്ട്..
ഇപ്പൊ വേറെ ഒന്നും ചോദിക്കേണ്ട ഞാൻ നേരിട്ട് കാണുമ്പോൾ പറയാം...
എനിക്ക് അമ്മയുടെ ഒരു ഹെൽപ്പ് വേണം.... താമസിക്കാനായി ഒരു ബെഡ് സ്പേസ് വേണം..
ഞാൻ മെസ്സേജ് അയച്ചിട്ട് ഒരു മണിക്കൂറോളം കഴിഞ്ഞ് അമ്മ മെസ്സേജ് കണ്ടിട്ടില്ല...
കുറച്ചുകഴിഞ്ഞ് അമ്മയുടെ മെസ്സേജ് വന്നു...
നീ സത്യമാണോ പറയുന്നേ.. നിനക്കെന്താ പറ്റിയെ...
അമ്മേ ഞാൻ അതൊക്കെ പറയാം... ഞാൻ ഇപ്പോൾ എന്റെ ലൊക്കേഷൻ അയച്ചുതരാം അമ്മ ഒന്ന് ഇങ്ങോട്ട് വരുമോ...
നീ ലൊക്കേഷൻ അയക്ക്.. ഞാൻ ഇപ്പോൾ തന്നെ വരാം..
ഞാൻ ലൊക്കേഷൻ അയച്ചു കൊടുത്തു...
അമ്മയുടെ റിപ്ലൈ വന്നു... മോനെ ഇത് അടുത്താണ്..
അമ്മ
💬 Comments
View all comments