0%

Chapter Title : വൈകിവന്ന അമ്മ വസന്തം 3 [Benjamin Louis]

Author : Kambikathakal Read All Parts 3.1K
പോണം... അല്ലാതെ ഇതിനു വേറെ ഒരു വഴിയുമില്ല... ഞാൻ പതിയെ തലതാഴ്ത്തി കൊണ്ട് തന്നെ ചോദിച്ചു ഞാൻ എവിടെ പോകാനാണ്... നീ എവിടേക്കെങ്കിലും പൊയ്ക്കോ അതെനിക്ക് അറിയേണ്ട... വന്ദന നിനക്ക് എന്റെ കാര്യം അറിയാലോ എന്റെ കൈയിൽ  എടുക്കാൻ ഒരു 1000 രൂപ തികച്ചില്ല.... വന്ദന കുറച്ച് ആലോചിച്ചു... എന്നിട്ട് പറഞ്ഞു... എന്നാൽ ഞാനൊരു കാര്യം പറയാം അത് നീ ചെയ്യണം.... ആ നീ പറ ഞാൻ ചെയ്യാം... ഞാനെന്റെ അച്ഛനോട് പറഞ്ഞു നിനക്ക് ദുബായിലേക്ക് ഒരു വിസിറ്റിംഗ് വിസ റെഡിയാക്കി തരാം... പൈസ ആദ്യം അച്ഛൻ കൊടുത്തോളൂ പിന്നെ നിനക്ക് ജോലിയൊക്കെ ശരിയായിട്ട്.. അച്ഛന് പലിശസഹിതം കൊടുത്താൽ മതി..... നീ അവിടെ  പോയി എങ്ങനെയെങ്കിലും ജോലി കണ്ടെത്തി അവിടെ തന്നെ നിൽക്കണം... വേറൊരു വഴിയുമില്ലേ .. ഞാൻ ചോദിച്ചു.. നിനക്ക് സമ്മതമാണെങ്കിൽ ഒക്കെ.. അല്ലെങ്കിൽ പിന്നെ എനിക്ക് അച്ഛനോട് എന്തായാലും പറയണം, അല്ലാതെ ഞാനും അച്ഛനും നാട്ടിൽ ഇല്ലാതെ  അമ്മയെ ഇവിടെ നിന്റെയൊപ്പം ഒറ്റയ്ക്കാക്കി പോകാൻ എനിക്ക് പറ്റില്ല... ഞാൻ സമ്മതിക്കാം നീ അച്ഛനോട് പറയേണ്ട... ഒക്കെ അങ്ങനെയാണെങ്കിൽ ഞാനിപ്പോൾ അച്ഛനോട് വിസയുടെ കാര്യങ്ങളൊക്കെ പറയും...
ഞാൻ നിനക്ക് ഒരു ഹെല്പ് ചെയ്യുന്നതാണെന്നേ  അച്ഛനോട്‌ സൂചിപ്പിക്കുകയൊള്ളു ... അച്ഛൻ നിന്നെ വൈകിട്ട് ഇങ്ങോട്ട് വന്ന് നേരിട്ട് കണ്ടോളൂ. നീ വീട്ടിലേക്ക് വരണ്ട.... ഞാൻ തലയാട്ടി.... വന്ദന ദേഷ്യത്തോടെ തിരിച്ചുനടന്നു... ദുബായ് എങ്കിൽ ദുബായ്... ദുബായിൽ പോയാൽ അമ്മയെ കാണാലോ.... പക്ഷേ അമ്മയുടെ ഭർത്താവ് ഒക്കെ ഉള്ളതുകൊണ്ട് അതും ശരിയാവില്ല.... ഞാൻ ദുബായിലേക്ക് പോകുന്ന കാര്യം അമ്മയോട്

💬 Comments

View all comments