0%

Chapter Title : വൈറ്റ്ലഗോണും ഗിരിരാജനും 5 [കിച്ചു✍️]

ഭാര്യയായി നീത കഴിഞ്ഞു പകൽ ആയിരുന്നു കൂടുതലും നീതയും വിനുവും കളിച്ചിരുന്നത് എങ്കിലും അപൂർവ്വമായി ചില രാത്രികളിൽ കഴപ്പ് സഹിക്കാനാത്ത രാത്രികളിൽ നീത ഇടക്ക് വിനുവിന്റെ അടുത്ത് പോകാറുണ്ട്

ശ്യാമിന് ജോലിക്കു പോവുക വരുക എന്നത് മാത്രമായി പണികൾ കാരണം വീട്ടിലെ സാധനങ്ങൾ മേടിക്കുന്നതും മറ്റും നീത വിനുവിന്റെ കൂടെ പോയി ചെയ്തു ശ്യാമിനെ സഹായിച്ചിരുന്നു... കാലം വളരെ വേഗത്തിൽ കടന്നു പോയി

വിനു അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഒരു വർഷം അന്നും പതിവ് പോലെ വീട്ടിലേക്കുള്ള ഗ്രോസറി മേടിക്കാൻ പോയതാണ് വിനുവും നീതയും പക്ഷെ അതിൽ വിനു മാത്രമേ തിരിച്ചു വന്നുള്ളൂ ഹൈവേയിൽ ഉണ്ടായ ആക്സിഡന്റിൽ പെട്ടു നീത കൊല്ലപ്പെട്ടു...

ഇപ്പോൾ ആ ഫ്ലാറ്റിൽ രണ്ടു കുടിയന്മാർ ഉണ്ട് മദ്യക്കുപ്പികൾ കൊണ്ട് നിറഞ്ഞു കവിഞ്ഞ സ്വീകരണ മുറിയിലും മറ്റു മുറികളിലും ആൾക്കാർക്ക് നടക്കാൻ പോലും ബുദ്ധിമുട്ടാണ് എന്നും കുടിക്കുമ്പോൾ വിനു ശ്യാമിനോട് പറയും

“എന്നോട് ക്ഷമിക്കൂ എനിക്ക് ഭാര്യ വാഴില്ല… അതറിഞ്ഞു കൊണ്ട് ഞാൻ വീണ്ടും ഒരു പെണ്ണിനെ കൂടി…”

ശ്യാം പറയും…

“ഞാൻ ഒരിക്കലും അവളെ നിനക്ക് തരാൻ… നിന്റെ കൂടെ കിടക്കാൻ അവളെ അനുവദിക്കരുതായിരുന്നു എന്റെ തെറ്റാണു...”

വൈറ്റ് ലെഗോൺ കഥ പറച്ചിൽ ഒരു നിമിഷം നിറുത്തി എന്നിട്ടു കഥയിൽ ലയിച്ചിരുന്ന എന്നെയും ഗിരിരാജനെയും നോക്കി ചോദിച്ചു…

“ശരി പറയൂ… ഈ കഥയിൽ ആരാണ് ശരിയായ തെറ്റ് ചെയ്ത ആൾ..? ശരിയുത്തരം പറഞ്ഞാൽ ഞാൻ എന്റെ വാക്കു പാലിക്കും...”

സ്ത്രീ വിദ്വേഷം തലയ്ക്കു പിടിച്ച ഗിരിരാജന് ചിന്തിക്കാനേ ഇല്ലായിരുന്നു അവൻ ചാടി

💬 Comments

View all comments