0%

Chapter Title : ? വൈശാഖി ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 1.5K

എനിക്ക് പൂർണ്ണമനസോടെ എന്നെ എന്റെ കുട്ടേട്ടന് തരണമെന്നുണ്ട് പക്ഷെ….”

അവൾ തേങ്ങി കരയാൻ തുടങ്ങി. ഞാൻ അവളെ കെട്ടിപിടിച്ചു കൊണ്ട് പയ്യെ അവളോടപ്പം ആ നനുത്ത പുല്ലിൽ കിടന്നു…..

“വൈശു… നിന്നെ കൊതിതീരെ സ്നേഹിക്കാൻ ഈ ജന്മം മുഴുവനും എനിക്ക് നിന്നെ വേണം...സുമിയെ ഒരിക്കലും ഞാൻ ചതിക്കണമെന്നു മനസുകൊണ്ട് വിചാരിച്ചിട്ടില്ല. പക്ഷെ വൈശു നീ… പ്രണയത്തിന്റെ മറ്റൊരു മുഖമല്ലേ രതി.. നീയും ഞാനും ഞാനും എത്രയോ വട്ടം സ്വപ്നത്തിൽ രമിച്ചതാണ്.. ഇല്ലേ നീ പറ…”

വൈശു എന്റെ കണ്ണിലേക്ക് നോക്കി. അവൾക്ക് ഒരേ സമയം നാണവും മോഹവും കലർന്ന ചിരിയിൽ അവളുടെ പുണ്യമാം കണ്ണ് നീരും കൂടെയായപ്പോൾ എനിക്ക് നിയന്ത്രിക്കാൻ ആയില്ല. എന്റെ കാമിനിയെ ഞാനെന്റെ മേലെ കിടത്തി ഇറുകെ പുണർന്നു…

അവളെന്റെ ചുണ്ടിൽ ചുണ്ടു ചേർത്തുകൊണ്ട് നുണഞ്ഞു കൊണ്ടിരിക്കുമ്പോ എന്റെ കൈകൾ അവളുടെ ടീഷർട്ടിന്റെ ഉള്ളിലൂടെ ഞാൻ ആ മാമ്പഴങ്ങൾക്ക് വേണ്ടി പരതി…

തീവ്രമായ ആ ചുംബനം ഏറെ നേരം നിന്നു. അവൾക്ക് കൊതിതീരെ ചപ്പി കുടിക്കാൻ ഞാനെന്റെ നാവു അവളുടെ ചുണ്ടിനിടയിലേക്ക് കയറ്റി…

തണുപ്പിൽ മഞ്ഞിൽ പൊതിഞ്ഞുകൊണ്ട് ഒന്ന് ചേരാൻ ഞങ്ങളുടെ ശരീരം തമ്മിൽ കൊതിക്കുന്നുണ്ടെന്നു ഇരുവർക്കും മനസിലായി…

പക്ഷെ വൈശു വേഗം എന്നിൽ നിന്നും അടർന്നു മാറി കള്ളച്ചിരിയോടെ മുറിയിലേക്ക് ഓടി…..

ദൂരെ നിന്നും അടുക്കളയിലെ ചേച്ചി അത്താഴം കൊണ്ട് വരുന്നത് വൈശു കണ്ടിട്ടുണ്ടാകാം എന്ന് എനിക്ക് തോന്നി. മുറിയുടെ മുന്നിൽ വെച്ച് ആദിയ്ക്ക് ചപ്പാത്തി കഷ്ണങ്ങൾ ആക്കി ഞാൻ കൊടുത്തു. വൈശു എന്നെ നോക്കി ചിരിച്ചുകൊണ്ട് കഴിച്ചു. ഞാനും അതോടപ്പം കഴിച്ചു….

💬 Comments

View all comments