0%

Chapter Title : ? വൈശാഖി ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 1.5K

“എന്താ പെട്ടന്ന് വിളിച്ചേ…..” വൈശു മിണ്ടാതെ എന്നെ നോക്കിയിരിക്കുമ്പോ വാശി കളഞ്ഞു ഞാൻ തന്നെ ആദ്യം ചോദിച്ചു….

“അത്…അത്...എനിക്ക് പീരിയഡ്‌സ് ആയിട്ടുണ്ട്….” അവൾ പയ്യെ എന്റെ ചെവിയിൽ പറഞ്ഞു.

“ഹാവൂ..!!”

“അപ്പൊ നീയന്ന് ടാബ്‌ലെറ്റ് കഴിച്ചില്ലേ വൈശു….”

“കഴിച്ചിരുന്നു…. പക്ഷെ സാധാരണ ഇല്ലാത്ത ക്ഷീണമൊക്കെ കണ്ടപ്പോ ഞാൻ കഴിഞ്ഞയാഴ്ച ഞാൻ വല്ലാതെ പേടിച്ചിരുന്നു…”

“സാർ...ചായ!” ഞാൻ അവൻ തന്ന ചായ വാങ്ങി ടേബിളിൽ വെച്ചു.

“ഇനി ഒരിക്കലും അങ്ങനെ ഉണ്ടാകില്ല!! പേടിക്കണ്ട കേട്ടോ...”

“പ്രണയം മാത്രം മതി!! വേറൊന്നും വേണ്ട!!! നമുക്കിടയിൽ…!!”

“എനിക്കെന്നും നീ വേണം പെണ്ണെ!!!!!!” ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പിച്ചുകൊണ്ട് ഞാനവളുടെ നെറുകയിൽ ചുംബിച്ചു.അവളെന്റെ ചുണ്ട് നെറ്റിയിൽ ചേരുമ്പോ കണ്ണുകൾ പതിയെ അടച്ചു...

ചായ ഒരു സിപ് കുടിച്ചുകൊണ്ടവൾ എന്റെ കൈകോർത്തു പിടിച്ചു….ഞാനും അവളും കാറിലേക്ക് നടന്നു. കയറുമ്പോഴേക്കും കോരിച്ചൊരിയുന്ന മഴ. ഞാനും അവളും കാറിൽ തനിച്ചും….ഒരു നിമിഷം പോലും പാഴാക്കാതെ ഞങ്ങളുടെ അധരങ്ങൾ തമ്മിൽ ചേർന്നു….ആവേശം മഴപോലെ പെയ്തു മണ്ണിൽ ഇറങ്ങുമ്പോ ഞാൻ അവളുടെ തേൻ ചുണ്ടിലെ രാഗരസം തൊണ്ടയിലേക്കിറക്കി…..കാർ സ്റ്റീരിയോ പയ്യെ മൂളുന്നുണ്ടായിരുന്നു…

“പെയ്തലിയുന്ന പകൽ മഴയിൽ
ഒരു പാല്‍പ്പുഴയായ് ഞാൻ വീണൊഴുകാം..”

മഴ തീർന്നപ്പോൾ ചുണ്ടുകൾ അകന്നു മാറി. വണ്ടി പതിയെ എടുത്തു അവളെ ബാങ്കിന്റെ മുൻപിലേക്കിറക്കി. ഞാനും തിരികെ ബേക്കറിയിലേക്ക് വന്നു. അവൾക്കെന്നെ പിരിയാൻ ആവില്ലെന്നും അവളുടെ മനസ്സിൽ എന്നും ഞാൻ മാത്രമേ ഉള്ളു എന്നും ഓർത്തുകൊണ്ട്. സുമിയെപോലെ വൈശുവിനെയും എന്റെ സ്നേഹിച്ചു ജീവിക്കാൻ ഞാൻ തീരുമാനിച്ചു. പക്ഷെ അന്നത്തെ രാത്രിയിൽ സംഭവിച്ചപോലെ ഇനി ഉണ്ടാകില്ല. ഉണ്ടാകുമോ ?!! അറീല

💬 Comments

View all comments