Chapter Title : ? വൈശാഖി ? [? ? ? ? ?]
??…. ഉണ്ടാവാതിരിക്കട്ടെ….ഇനിയും ഇതുപോലെയൊരു വിരഹം. വയ്യ!!!! പരസ്പരമൊന്നും ആഗ്രഹിക്കാതെ മനസിലും ശരീരത്തിലും ചെറുപ്പം നിറഞ്ഞുകൊണ്ട് ഇങ്ങനെയൊക്കെത്തന്നെ പോയാൽ മതി…..
? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ?

സീസൺ ഓഫ് ലവ് തത്ക്കാലം ഇവിടെ നിർത്താം......
ഇത് കഴിഞ്ഞെന്തൊക്കെയുണ്ടായെന്നു ദയവായി ചോദിക്കല്ലേ.
പറയാൻ എനിക്കനുവാദമില്ല….
ഇതുതന്നെ എനിക്ക് എഴുതാനുള്ള മോഹം കൊണ്ടവനെന്നോട് പറഞ്ഞതാണിത്.
മറ്റാരുമല്ല…
നമ്മുടെ കഥാ നായകൻ....
? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ?
MDV
💬 Comments
View all comments