0%

Chapter Title : വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]

പറഞ്ഞു.... ടാ.... ചെക്കാ.... നീയെതാടാ..... വെറുതെ വേണ്ടാത്ത പരുപാടിക്ക് നിന്ന് തല്ലു വാങ്ങികൂട്ടാതെ ക്ലാസില്‍ പോടാ.... കണ്ണനില്‍ പക നുരഞ്ഞുപൊങ്ങി.. പക്ഷേ ആക്രമം താന്‍ പണ്ട് ഉപേക്ഷിച്ചതാണ്.... എതോ സിനിമയില്‍ പറയുന്ന പോലെ തന്‍റെയുള്ളില്‍ താന്‍ തന്നെ ചങ്ങലക്കിട്ട മൃഗം അത് പുറത്തു ചാടിയാ ചിലപ്പോള്‍ ചിന്നുവടക്കം പേടിക്കും.... അതുകൊണ്ട് അവന്‍ ശാന്തത കൈവരിക്കാന്‍ ശ്രമിച്ചു. അവന്‍ തിരിഞ്ഞ് ആ സൈസ് സാധനത്തിന് നേരായി നിന്നു. അവന്‍ രാവിലെ തന്നെ അടിച്ചുകയറ്റിയ മദ്യത്തിന്‍റെ ഗന്ധം മുക്കിലേക്ക് അടിച്ചുകയറുന്നുണ്ടായിരുന്നു. ബോസേ..... ഇങ്ങനെ പെണ്‍കുട്ടികളോട് സംസാരിക്കുന്നത് ഒക്കെ മോശമല്ലേ.... കണ്ണന്‍ വിനയപൂര്‍വ്വം ചോദിച്ചു..... അത് ചോദിക്കാന്‍ നീയെതാടാ നായേ..... മറ്റവന്‍ വീണ്ടും ടെമ്പറായി.... വിട്ടുകളാ.... ചേട്ടാ.... അവള് പാവമല്ലേ.... കണ്ണന്‍ ചോദിച്ചു.... നിന്നോട് ഞാന്‍ പറഞ്ഞു.... ഇതില്‍ ഇടപെടണ്ട എന്ന്.... ഇത്രയും പറഞ്ഞ് അവന്‍ കണ്ണന്‍റെ കവിളില്‍ അഞ്ഞടിച്ചു.... കണ്ണന്‍റെ കീഴ്ചുണ്ട് പൊട്ടി ചോരയൊലിച്ചു.... ചുറ്റും കുടിനിന്നവരെല്ലാം ഞെട്ടി നിന്നു. അതില്‍ തന്‍റെ ക്ലാസിലുള്ളവരും അധ്യാപകരും മറ്റുമുണ്ടായിരുന്നു. കണ്ണേട്ടാ.... പിറകില്‍ നിന്ന് ചിന്നുവിന്‍റെ വിളിയും വന്നു.... സാറെ.... വേണ്ട സാറെ.... സെക്യുരിട്ടി കുമാരന്‍ മറ്റവന്‍റെ കൈ പിടിച്ച് പറഞ്ഞു.... അവന്‍ സെക്യുരിട്ടിയുടെ കൈ തട്ടിമാറ്റി... പോ കിളവാ.... ഇത്രയും പറഞ്ഞ് അവന്‍ സെക്യുരിട്ടിയുടെ നെഞ്ചില്‍ പിടിച്ച് പിറകിലേക്ക് തള്ളി.... അയാള്‍ മുന്നടി പിറകിലേക്ക് ചെന്ന് കാലുതെറ്റി പുറമടിച്ച് വിണു.... അതോടെ കണ്ണന്‍റെ ക്ഷമ നെല്ലിപലകയൊക്കെ കടന്നു ദൂരെ പോയിരുന്നു.... കണ്ണന്‍ അടക്കിപിടിച്ചതൊക്കെ കൈവിട്ടുപോയി.... ചങ്ങലപൊട്ടിച്ച് മൃഗം പുറത്തിറങ്ങി.... മുറിവേറ്റ മൃഗം.... കണ്ണുകള്‍ ചുവന്ന് വന്നു. അവന്‍ ചുണ്ട് കൊണ്ട് ഒലിച്ചിരുന്ന

💬 Comments

View all comments