0%

Chapter Title : വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]

എന്തിനാ ചോദിച്ച് വാങ്ങുന്നത്.... ഇന്‍റര്‍വെല്ലിന്‍റെ ബെല്ലടിച്ചപ്പോഴാണ് എല്ലാവര്‍ക്കും ഒരു ശ്വാസം വീണത്.... മിസ് ക്ലാസ് വിട്ട് പോവാന്‍ കാത്തിരിക്കുകയായിരുന്നു പലരും എന്ന് കണ്ണന്‍ മനസിലായില്ല.... മിസ് പോയതും എല്ലാവരും ചാടി ഇറങ്ങി വൈഷ്ണവിന്‍റെ വട്ടം കുടി. വൈഷ്ണവ് എണിക്കുന്നതിന് മുമ്പേ എല്ലാം ചുറ്റുമെത്തിയിരുന്നു. അതില്‍ നീതുവും അമൃതയും ഷഹാനയും ഒക്കെയുണ്ടായിരുന്നു. പിന്നെ അവര്‍ അവരുടെ സംശയത്തിന്‍റെ കെട്ടഴിച്ചു തുടങ്ങി. നീതുവാണ് പറഞ്ഞ് തുടങ്ങിയത്.... അച്ഛന്‍ പോലിസിന്‍റെ ശൈലിയിലായിരുന്നു അന്വേഷണം.... ഡാ.... ആരാ അവള്.... നീതു കുറ്റവാളികളോട് പോലെ ചോദിച്ചു. ഏതവള്.... ഒന്നുമറിയാത്ത ഭാവത്തില്‍ വൈഷ്ണവ് തിരിച്ചു ചോദിച്ചു.... ഹോ.... ചോദിക്കുന്നത് കേട്ടാല്‍ എന്തൊരു പാവം.... രണ്ടെണ്ണത്തിനെ എത്ര സിമ്പിളായിട്ടാണ് നിലത്തിട്ടത്... അമൃത അപ്പോഴെക്കും ട്രക്കിലെത്തി.... അമ്മു വെയ്റ്റ് ഞാന്‍ ചോദിക്കാം.... നീതു അമൃതയെ തടങ്ങു.... വൈഷ്ണവ് രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.... അടവിറക്കാതെ പറ മോനെ.... നീയിന്ന് ആര്‍ക്ക് വേണ്ടിയാ തല്ലുണ്ടാക്കിയത്.... നീതു വൈഷ്ണവിന് നേരെ നിന്ന് ചോദിച്ചു.... അത്.... പിന്നെ.... അവള്‍.... വൈഷ്ണവ് ചുറ്റും കുടിയവരുടെ മുഖത്തേക്ക് നോക്കി.... എല്ലാവരും അതിനുള്ള ഉത്തരത്തിനായി കാത്തിരിക്കുകയാണ്.... നിന്ന് തപ്പി തടയാതെ പറ മോനെ ആരാ അവള്.... നീതുവിന്‍റെ ടോണില്‍ ചെറിയ മാറ്റം വന്ന് തുടങ്ങി.... ഇത്രയും നേരം സൗമ്യമായിരുന്ന അവള്‍ ദേഷ്യത്തോടെ ചോദിക്കാന്‍ തുടങ്ങി.... നിങ്ങള്‍ക്കെന്ത് തോന്നുന്നു.... വൈഷ്ണവ് തിരിച്ച് ചോദിച്ചു.... പെങ്ങള്‍... ഷഹാനയാണ് ആദ്യ ഓപ്പ്ഷന്‍ ഇട്ട് തന്നത്.... കുട്ടുകാരി.... ഇപ്രാവിശ്യം വാ തുറന്നത് മേഘയാണ്.... പാവം ആ മുഖത്ത് ചെറിയ സങ്കടമൊക്കെയുള്ളത് പോലെ.... ലൗവര്‍.... അത് വല്യ പരിചിതമില്ലാത്ത സ്വരമായിരിന്നു. ആരാ പറഞ്ഞ്

💬 Comments

View all comments