Chapter Title : വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]
ചെയ്തു....
അവന്‍ അവളെ തന്നിലേക്ക് പൂര്‍ണ്ണമായി അടുപ്പിച്ചു അവള്‍ അവളുടെ കൈ അവന്‍റെ ഇടുപ്പിലുടെ പുറത്തേക്ക് വെച്ച് കിടന്നു. അവളുടെ സ്നേഹം അവനില്‍ മറ്റുവികാരത്തെക്കാള്‍ ശക്തിയില്‍ അലയടിച്ചു. അതിനാല്‍ തന്നെ ഈ നിമിഷം തച്ച് കെടുത്താന്‍ അവന്‍ അഗ്രഹിച്ചില്ല....
തന്‍റെ ഇണയുടെ ചൂട് അവരെ തണുപ്പില്‍ നിന്ന് അകത്തി.... ആ ചൂടിന്‍റെ സുഖത്തില്‍ അവര്‍ എപ്പോഴോ ഉറങ്ങിപോയി.....
രാവിലെ പതിവ് പോലെ അലറമടിച്ചു. കണ്ണന്‍ കണ്ണ് തുറക്കുമ്പോള്‍ രാത്രി കിടന്ന അതെ പോസിഷനിലാണ് ഇരുവരും.... അവള്‍ തന്‍റെ കൈയില്‍ തലവെച്ച് കിടന്നുറങ്ങുന്നു. തന്‍റെ കൈ അവളുടെ പുറത്തുടെ അവളെ തന്നിലേക്ക് അടുപ്പിച്ച് വെച്ചിരിക്കുന്നു.
അവന്‍ കിടന്ന കിടപ്പില്‍ ഫോണ്‍ എടുത്ത് അലറാം ഓഫാക്കി. വയറിന് താഴെയൊരാള്‍ ഷോര്‍സിനുള്ളില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ടായിരുന്നു... എന്‍റെ സമയമായോ എന്ന് ചോദിക്കും പോലെ.... പക്ഷേ അവനെ നിരാശപെടുത്താനെ കണ്ണനാവുമായിരുന്നുളളു....
ഇനി അവശ്യ നേരത്ത് ഇവന് പണി മുടക്കുമോ.... കണ്ണന്‍ ചിന്തിച്ച് നോക്കി.... പിന്നെയും അവളിലേക്ക് ശ്രദ്ധ കൊടുത്തു....
ഒരു കൊച്ചുകുട്ടിയെ പോലെ ഉറങ്ങുന്ന അവളുടെ മുഖത്തേക്ക് രണ്ട് മുടി കെട്ട് താഴ്ന്ന് കിടക്കുന്നു. അത് അവളുടെ മുഖത്തെ കാന്തി മറച്ച് വെച്ചിരിക്കുകയാണ്. അവന് അത് ഇഷ്ടപ്പെട്ടില്ല.... അവന്‍ തന്‍റെ വിരല്‍ കൊണ്ട് ആ മുടി കെട്ട് ഒത്തുക്കി മാറ്റി....
ശ്.... അടങ്ങി കിടക്ക് കണ്ണേട്ടാ.... കണ്ണടച്ച് കൊണ്ട് തന്നെ ചിന്നുവില്‍ നിന്ന് മറുപടി വന്നു....
ങേ.... നീയപ്പോ ഉണര്‍ന്നുലേ.... കണ്ണന്‍ പതിയെ ചോദിച്ചു....
മമ്..... ഒരു മുളല്‍ മാത്രയുള്ളു
മുത്തേ.... എണിക്ക്.... എനിക്ക് കളിക്കാന്‍ പോണം.... കണ്ണന്‍ പറഞ്ഞു....
ഇന്നിനി പോണ്ട.... കുറച്ച്
💬 Comments
View all comments