0%

Chapter Title : വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]

കണ്ണനും ചിന്നുവും ബാക്കിയുള്ളവരെ അറിയിക്കാന്‍ ശ്രമിച്ചതുമില്ലായിരുന്നു. ക്ലാസ് ശരിക്കും അവന് ഒരു ഒറ്റപെടലിന്‍റെ കേന്ദ്രമായിരുന്നു. മൊത്തം പെണ്‍പിള്ളേര് മാത്രം.... അന്ന് ഇന്‍റര്‍വെലിന് എല്ലാരും അവന്‍റെ ചുറ്റും കുടി.... ഒക്കെ ഒന്നിനൊന്ന് മെച്ചം.... ഹലോ.... വൈഷ്ണവ് എന്നല്ലേ പേര്..... കുട്ടത്തില്‍ ഒരുത്തി ചോദിച്ചു.... അതേ.... അവന്‍ മറുപടി നല്‍കി.... ഇന്നലെ എങ്ങോട്ടാ മുങ്ങിയത്.... ക്ലാസ് കഴിഞ്ഞ് കണ്ടില്ലലോ.... മറ്റൊരുത്തി ചോദിച്ചു.... ഹോ... ഇന്നലെ ഒരു വേണ്ടപ്പെട്ട ആളുടെ ബെര്‍ത്ത്ഡേയായിരുന്നു. അങ്ങോട്ട് പോയതാ.... അവന്‍ ചിരിയോടെ പറഞ്ഞു.... ആരാ ഇത്ര വേണ്ടപ്പെട്ട ആള്‍.... ലൗവറാണോ..... ഹേയ് എനിക്ക് ലൗവറൊന്നുമില്ല.... ഹാവു.... നന്നായി.... കുട്ടത്തില്‍ ഒരുത്തി പറഞ്ഞു.... എന്തോ.... കണ്ണന്‍ അവളോടായി ചോദിച്ചു.... ഹേയ്.... ഒന്നുമില്ല.... ഞങ്ങള്‍ പരിചയപെടാന്‍ വന്നതാ... ഐയം നീതു.... നേരത്തെ നന്നായി എന്ന് പറഞ്ഞവള്‍ കൈ മുന്നിലേക്ക് നീട്ടി സ്വയം പരിചയപ്പെടുത്തി.... വൈഷ്ണവ് അവളെ അടിമുടിയൊന്ന് നോക്കി കൈ കൊടുത്തു.... നല്ല വെളുത്ത് തുടുത്തു ബട്ടര്‍സ്കോച്ച് പോലെ ഒരു പെണ്ണ്.... ശരീരത്തിനൊക്കെ നല്ല ആകാരവടിവ്.... കൈവെളളയ്ക്ക് നല്ല തണ്ണുപ്പും.... കൈ കൊടുത്തതിനൊപ്പം അവന്‍ ഒരു ചിരിയും കൊടുത്തു.... പിന്നെ ഒരോരുത്തരായി കൈ തന്ന് പേര് പറഞ്ഞു.... ഹരിത, അമൃത, സോണി, മേഘ, ഷഹാന അങ്ങനെ എല്ലാവരും.... കുട്ടത്തില്‍ ഏക മുസ്ലീം പെണ്‍കുട്ടിയാണ് ഷഹാന.... ശരീരത്തിന്‍റെ ഘടനവെച്ച് കല്യാണം കഴിഞ്ഞ് കാണണം.... എല്ലാവര്‍ക്കും ഒരു ചിരിയും ഷെയ്ക്കാന്‍റും കൊടുത്തു... അങ്ങിനെ മഹാത്തായ എന്തോ കിട്ടിയ പോലെ എല്ലാവരും സന്തോഷത്തോടെ തിരിച്ചവരുടെ ചെയറിലേക്ക് ചെന്നിരുന്നു. നീതും അമൃതയും പോയില്ല... അവര്‍ അവന്‍റെ മുന്നില്‍ അങ്ങനെ നിന്നു. കണ്ണന്‍ അവരെ മുഖമുയര്‍ത്തി

💬 Comments

View all comments