0%

Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]

തലക്ക് ഒരു പൊട്ടുമുണ്ട്.... അത്രയുള്ളു.....
അയ്യോ.... കണ്ണേട്ടാ.... എന്‍റെ കണ്ണുകള്‍ അപ്പോഴെക്കും നിറഞ്ഞു കവിഞ്ഞിരുന്നു. ചിന്നു.... ഞാന്‍ പറഞ്ഞില്ലേ.... പേടിക്കാനൊന്നുമില്ല.... നമ്മളിപ്പോ അമ്മയെ കാണാനാ പോകുന്നത്..... നി സമാധാനപെട്.... കണ്ണേട്ടന്‍ എന്നെ സമാധാനിപ്പിച്ചു.... അധികം വൈകാതെ ബൈക്ക് പോസ്പിറ്റിന്‍റെ പാര്‍ക്കിംഗ് എരിയയിലെത്തി. വണ്ടി നിര്‍ത്തിയതും ഞാന്‍ ചാടിയിറങ്ങുകയായിരുന്നു. ഹോസ്പിറ്റലിലേക്ക് ഓടി കയറണമെന്നുണ്ട്..... പക്ഷേ ഉള്ളില്‍ എവിടെക്കാ പോകണ്ടേതെന്ന് അറിയില്ലലോ.... കണ്ണേട്ടന്‍ ബൈക്ക് സ്റ്റാന്‍റിലിട്ട് തന്‍റെ അടുത്തേക്ക് വന്നു.... തന്‍റെ തോളില്‍ കയ്യിട്ട് കണ്ണേട്ടനോട് അടുപ്പിച്ച് നിര്‍ത്തി പിന്നെ പറഞ്ഞു.... ചിന്നു ഞാന്‍ പറഞ്ഞില്ലേ.... ലക്ഷ്മിയമ്മയ്ക്ക് കുഴപ്പമൊന്നുമില്ല.... പിന്നെ അവിടെ ചെന്ന് കരഞ്ഞ് പിടിച്ച് ലക്ഷ്മിയമ്മയെ കുടെ സങ്കടപ്പെടുത്തരുത്.... നമ്മള്‍ നല്‍കുന്ന കരുത്താണ് ലക്ഷ്മിയമ്മയ്ക്ക് വലുത്.... മനസിലായലോ.... ഉം.... ഞാന്‍ നനഞ്ഞ കണ്ണുകള്‍ തുടച്ച് മറുപടി നല്‍കി.... കണ്ണേട്ടന്‍ തന്നെയും കൊണ്ട് ആദ്യം ഐ.സി.യു വിന് മുന്നിലേക്കാണ് പോയത്... അവിടെ പുറത്ത് ചെയറില്‍ അച്ഛനിരുപ്പുണ്ടായിരുന്നു. ഞാന്‍ ഐ.സി.യു വിന്‍റെ വാതിലിലേക്ക് ഓടി ചെന്നു. ചില്ലുവാതിലിന്‍റെ ഉള്ളിലുടെ അകത്ത് കിടക്കുന്ന തന്‍റെ അമ്മയെ ഞാന്‍ കണ്ടു... ഓടിചെന്ന് കെട്ടിപിടിക്കണമെന്ന് മനസ് അതിയായി ആഗ്രഹിച്ചു... പക്ഷേ അനുവാദമില്ലാത്തെ അകത്തേക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് കണ്ട് അവിടെ നിന്നു. അപ്പോഴെക്കും കണ്ണേട്ടന്‍ തന്‍റെ അടുത്തെത്തിയിരുന്നു. എന്‍റെ തോളില്‍ പിരിച്ച് തിരിച്ചു നിര്‍ത്തി. നനഞ്ഞു തുടങ്ങിയ കണ്ണുകളെ തഴുകി... ഞാന്‍ നേരത്തെ പറഞ്ഞത് മറന്നോ.... കരയരുത്.... പിന്നെ ലക്ഷ്മിയമ്മേയെ കുറച്ച് കഴിഞ്ഞ് റൂമിലേക്ക് മാറ്റും.... ഇപ്പോ ക്ഷീണത്തിലാണ് ഉറങ്ങിക്കോട്ടെ.... കണ്ണേട്ടന്‍ പറഞ്ഞു.... എന്നെ കൊണ്ടുപോയി അച്ഛനടുത്തുള്ള ചെയറില്‍ കൊണ്ടുപോയി ഇരുത്തി... കുറച്ച് കഴിഞ്ഞപ്പോ അമ്മയെ

💬 Comments

View all comments