Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]
എന്തി എന്തി നടന്നകന്നു....
എന്തൊരു ജന്മമാണിത്... സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത ജന്തു.... നടന്നു പോകുന്ന കണ്ണേട്ടനെ നോക്കി അതിര മാം പറഞ്ഞു....അതുകുടെ കേട്ടതോടെ തന്‍റെ കണ്ണു നിറഞ്ഞൊഴുകി.... അതിര മാം തന്‍റെ നേരെ തിരിഞ്ഞു....
ലുക്ക് ഗ്രിഷ്മ.... ഇന്നത്തെ എന്‍റെ റിപ്പോര്‍ട്ടോടെ നിനക്കുള്ള ഡൈവേഴ്സ് ഏകദേശം ശരിയാവും.... ഇനി നല്ല ജോലി നേടി മനസിന് ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്തി ഒരു നല്ല ജീവിതം നടത്തു.... ഇപ്പോ പോയ്ക്കൊള്ളു....
ഞാന്‍ അവിടെ നിന്ന് എണിറ്റു.... നേരെ വരാന്തയിലേക്ക് നടന്നു.... പുറത്ത് മഴ തകര്‍ത്തു പെയ്യുകയായിരുന്നു. ഞാന്‍ വരാന്തയില്‍ കണ്ണേട്ടനെ നോക്കി.... ഇല്ല അവിടെയില്ല.... ഞാന്‍ പുറത്തേക്ക് നോക്കി....
തകര്‍ത്തുപെയ്യുന്ന മഴയില്‍ ഗേറ്റിനടുത്തേക്ക് ഒരു ഇരുണ്ട രൂപം എന്തിവലിച്ച് നടന്നു പോകുന്നത് താന്‍ കണ്ടു.... ഒരു കുട പോലുമില്ലാതെ മഴയെയും മണ്ണിനെയും അടുത്തറിഞ്ഞ് ആ രൂപം നടന്നകന്നു....
ആ വരാന്തയില്‍ വെച്ച് ഞാന്‍ പൊട്ടികരയുകയായിരുന്നു. ആ മഴയത്ത് നടന്നുനിങ്ങിയതിലും നല്ലൊരു ജീവിതം തനിക്ക് ഇനി കിട്ടില്ലെന്നുള്ള ബോധ്യം തനിക്കുണ്ടായിരുന്നു. ഇന്നത്തോടു കുടി കണ്ണേട്ടന് ഞാന്‍ കൊടുത്തത് രണ്ടുവര്‍ഷം തന്നെ പൊന്നുപോലെ നോക്കിയതിനുള്ള കൂലിയായിരുന്നു. ഇനി തന്നെ അമ്പേഷിക്കാന്‍, ചിന്നു എന്ന് സ്നേഹത്തോടെ വിളിക്കാന്‍, തന്നോട് പിണങ്ങാന്‍, ഇഷ്ടത്തോടെ വന്ന് ഉമ്മ വെക്കാന്‍, രാത്രി തനിക്ക് ചൂട് പകരാന്‍, തമാശകള്‍ പറഞ്ഞ് തന്നെ ചിരിപ്പിക്കാന്‍ കണ്ണേട്ടന്‍ തന്‍റെ അടുത്തില്ല.... ഇനിയുണ്ടാവുകയുമില്ല.... തനിക്ക് പൂര്‍ണ്ണസ്വാതന്ത്രമുണ്ടായിരുന്ന, സ്നേഹം കൊണ്ട് വീയര്‍പ്പുമുട്ടിക്കുന്ന അച്ഛനും അമ്മയും വസിച്ചിരുന്ന, തന്‍റെ ജീവിതത്തിലെ സന്തോഷങ്ങള്‍ക്ക് സാക്ഷിയായ വൈഷ്ണവം എന്ന വീടും തനിക്ക് അന്യമായിരിക്കുന്നു. എല്ലാം താന്‍ നശിപ്പിച്ചു.... കുറ്റബോധം മനസിനെ
💬 Comments
View all comments