Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
അടുത്തേക്ക് ചെല്ലാത്തത്.
ചിന്നുവിന്‍റെ കണ്ണുകളില്‍ നിന്ന് കണ്ണീര്‍ ധാര ഉല്‍ഭവിച്ചിരുന്നു. അവള്‍ തല കുനിച്ചിരുന്നു എല്ലാം കേട്ടിരുന്നു.
ഞാന്‍ ചിന്നുവിനെ കാണാന്‍ വേണ്ടി ചിന്നുവിനെ അമ്പേഷിട്ട് നിങ്ങളുടെ നാട്ടില്‍ വന്നിരുന്നു. അപ്പോഴാണ് ചിന്നു ഗള്‍ഫില്‍ പോയ കാര്യം അറിഞ്ഞത്. അതോടെ ആ പ്രതിക്ഷയും നഷ്ടമാവുകയായിരുന്നു.
ചേച്ചിയെന്തിനാ കണ്ണേട്ടനെ സാര്‍ എന്നോക്കെ വിളിക്കുന്നേ.... രമ്യ ചോദിച്ചു....
ഹോ.... അതോ.... ഞാന്‍ ജീവിതത്തില്‍ ആരാധനയോടെ നോക്കിയിട്ടുള്ള രണ്ടു പുരുഷന്‍മാരേ ഉള്ളു. ഒന്ന് പുരുഷന്‍ സ്ത്രിയെ സുഖത്തിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത് എന്ന എന്‍റെ അബദ്ധചിന്തഗതി മാറ്റിയ നിങ്ങളുടെ കണ്ണേട്ടനാണ്.. അവളുടെ ഇഷ്ടത്തിനും സന്തോഷത്തിനും ആഗ്രഹങ്ങള്‍ക്കും കുടെ നില്‍ക്കുന്നവനാണ് യഥാര്‍ത്ഥ പുരുഷന്‍ എന്ന് വൈഷ്ണവ് സാര്‍ എന്നെ പഠിപ്പിച്ചു. രണ്ടമത്തെത് സ്ത്രിക്ക് തുടകള്‍ക്കിടയിലല്ല അവളുടെ മനസ് കാത്തുസുക്ഷിക്കുന്നതെന്നും തെറ്റുകള്‍ പൊറുക്കാനുള്ളതാണെന്നും എന്ന മനസിലാക്കി തന്നെ എന്‍റെ ഇച്ചായനാണ്. അതിയാനെ ഇച്ചായാ എന്നു വിളിക്കുന്നതാണ് എറ്റവും വലിയ ആരാധാന. വൈഷ്ണവിനെ അങ്ങനെ പറ്റില്ലലോ.... എന്‍റെ മനസില്‍ നിന്ന് ആ പേര് പറയുമ്പോള്‍ കുടെ സാര്‍ എന്ന് അറിയാതെ കടന്നു വരും..... സെലിന്‍ പറഞ്ഞു.
ചിന്നു.. കഴിഞ്ഞ കാലത്തിലെ ഓര്‍മകള്‍ ഞാന്‍ മറന്നുകളയാനായി ഞാന്‍ ഡൈവില്‍ അപ്പ്ലോഡ് ചെയ്തിരുന്ന എന്‍റെ ഇരകളുടെ വിഡിയോ ഡിലിറ്റു ചെയ്യുമ്പോഴാണ് ഈ വിഡിയോ കണ്ണില്‍ പെട്ടത്. എന്നെങ്കിലും
ഇതുപോലെയൊരു അവസരം വന്നാല്‍ ചിന്നുവിന് കാണിച്ചുതരാമെന്ന് വെച്ചാണ് അത് ഡിലിറ്റ് ചെയ്യാതിരുന്നത്. ഇനി ഇതും ഡിലിറ്റ് ചെയ്യാം... ചിന്നുവിന് എന്തിനെലും ആവശ്യമുണ്ടോ ഇത്.... സെലിന്‍ ചോദിച്ചു....
ചിന്നു തല കുനിച്ച് നില്‍ക്കുന്നതിനിടെ തലയാട്ടി ഇല്ലയെന്ന് കാണിച്ചു. സെലിന്‍ അവരുടെ മുന്നില്‍
💬 Comments
View all comments