Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
വല്ലാത്ത ടെന്‍ഷന്‍..... കണ്ണന്‍ പറഞ്ഞു.... സ്മോക്ക് ചെയ്യണ്ട എന്ന് പറയണമെന്നുണ്ടായിരുന്നു ചിന്നുവിന്. പക്ഷേ, അതിനുള്ള അധികാരം അവള്‍ക്കില്ലാ എന്നവള്‍ മനസിലാക്കി.
അവള്‍ നിര്‍വാഹമില്ലാതെ സമ്മതിച്ചു. കണ്ണന്‍ ഒഴിഞ്ഞ ഒരു ഭാഗത്തേക്കും ചിന്നു കമ്പനിയുടെ ഉള്ളിലേക്കും നടന്നു.
വിശാലമായ ഒരു ഹാളില്‍ കുറെ ക്യാമ്പിനുകള്‍. പലരും അതില്‍ തങ്ങളുടെ ജോലി ചെയ്യുന്നു. ചിന്നുവിന് ആരുടെ അടുത്ത് ചോദിക്കണമെന്നറിയാതെ വന്നു. അധികം പുരുഷന്‍മാരാണ്. കുട്ടത്തില്‍ മുപ്പത് മുപ്പത്തഞ്ച് വയസ് തോന്നിക്കുന്ന ഒരു സ്ത്രിയെ കണ്ടപ്പോള്‍ ചിന്നു അവരുടെ അടുത്തേക്ക് നിങ്ങി.
അടുത്തെത്തി ആളെ ആ സ്ത്രി നോക്കി... ചിന്നു ഒരു പുഞ്ചിരി നല്‍കി.... സ്ത്രീ തിരിച്ചും....
നന്ദകുമാര്‍ സാറിനെ കാണണമായിരുന്നു.... എതാ സാറിന്‍റെ ക്യാമ്പിന്‍... ചിന്നു ആ സ്ത്രിയോട് ചോദിച്ചു....
സാര്‍ എത്തിയിട്ടില്ലലോ..... പിന്നെ പ്രിയാ..... ആ സ്ത്രി കുറച്ചപ്പുറത്തേക്ക് നോക്കി വിളിച്ചു.... അവിടെ നിന്നൊരു സ്ത്രി തല പൊക്കി നോക്കി.
അത് സാറിന്‍റെ പേഴ്സണല്‍ സെക്രട്ടറിയാണ്. അവരോട് ചോദിച്ചോളു.... സ്ത്രി പറഞ്ഞു ജോലിയില്‍ തുടര്‍ന്നു.
പ്രിയ എന്ന് അഭിസംഭോദന ചെയ്ത സ്ത്രിയുടെ അടുത്തേക്ക് ചിന്നു ചെന്നു. പ്രിയ ഒരു ചിരി പാസാക്കി....
ഗ്രിഷ്മ അല്ലേ..... റിയാദിലെ..... പ്രിയ ചോദിച്ചു....
അതെ.... ചിന്നു മറുപടി നല്‍കി....
സാര്‍ പറഞ്ഞിരുന്നു വരുമെന്ന്.... സാര്‍ വരാന്‍ ആര മണിക്കുര്‍ കുടെ എടുക്കും.... അതുവരെ സാറിന്‍റെ ക്യാമ്പിനില്‍ ഇരിക്കാന്‍ പറഞ്ഞു. പ്രിയ ചിന്നുവിനോട് പറഞ്ഞു....
അല്ലാ.... അത് ഞാന്‍ ഒറ്റയ്ക്ക്..... ചിന്നു സംശയം ചോദിച്ചു....
ഒറ്റയ്ക്കല്ലാ.... അവിടെ സാറിന്‍റെ മോള് ഉണ്ട്..... പ്രിയ പറഞ്ഞു....
എനിക്ക് അവരെ പരിജയമില്ല... അവര്‍ക്ക് എന്നെയും.... ഞാന്‍ എങ്ങനെ....
💬 Comments
View all comments