Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
ഇങ്ങനെയല്ലേ പരിജയപ്പെടുകാ.... ചിലപ്പോള്‍ നന്ദകുമാര്‍ സാര്‍ എല്ലാം മോളെ എല്‍പിക്കുമെന്നാണ് കേട്ടത്.... അപ്പോ പുതിയ സി.ഇ.ഒ യെ ഇപ്പോഴെ പരിജയപ്പെടാമല്ലോ....
ഹാ.... ഒക്കെ...
അല്ലാ.... കുടെ ഇന്‍റര്‍വ്യുന് ഒരാളുണ്ടാവും എന്ന് പറഞ്ഞിരുന്നല്ലോ.... എവിടെ... പ്രിയ എന്തോ ഓര്‍ത്ത പോലെ ചോദിച്ചു....
ഇപ്പോ വരും.... ചിന്നു പുറത്തേക്ക് നോക്കി പറഞ്ഞു....
അത് ഞാന്‍ നോക്കിക്കൊള്ളാം.... ഗ്രിഷ്മ ഇപ്പോ ക്യാമ്പിനിലേക്ക് ചെന്നോളു.... പ്രിയ ഇത്രയും പറഞ്ഞ് സി.ഇ.ഒ യുടെ ക്യാമ്പിന്‍ കാണിച്ചു കൊടുത്തു....
ചിന്നു പ്രിയയ്ക്ക് ഒരു ചിരിയില്‍ നന്ദി പ്രകാശിപ്പിച്ച് ആ ക്യാമ്പിനടുത്തേക്ക് ചെന്നു.
പുതിയ സി.ഇ.ഒ ആവാന്‍ പോകുന്ന ആളെ മുമ്പ് കണ്ട് പരിചയം പോലുമില്ല. എന്താവും എന്നറിയില്ല.... എന്നാലും കയറി പരിചയപ്പെടുക തന്നെ.... ക്യാമ്പിന് മുന്നിലെത്തിയ ചിന്നു ചിന്തിച്ചു.
മെ ഐ കമീന്‍ മേഡം..... ചിന്നു ക്യാമ്പിനുള്ളിലേക്ക് കയറുവാനുള്ള അനുവാദം ചോദിച്ചു....
യെസ് കമീന്‍...... ഉള്ളില്‍ നിന്ന് ഒരു സ്ത്രീ ശബ്ദം അനുവാദം തന്നു. ചിന്നു ചിരിച്ച മുഖത്തോടെ വാതില്‍ തുറന്നു.
പക്ഷേ.... ക്യാമ്പിനുള്ളിലെ ചെയറില്‍ ഇരിക്കുന്ന ആളുടെ മുഖം കണ്ട് ചിന്നു ഒന്ന് ഞെട്ടി.... മുഖത്തെ സന്തോഷം അത്ഭുതത്തിലേക്കും ഒരുപാട് സംശയത്തിലേക്കും വഴി തെളിയിച്ചു....
(തുടരും)
◆━━━━━━━━━ ◆ ❃ ◆━━━━━━━━━◆
വൈഷ്ണവം ക്ലൈമാക്സിലേക്ക്....?
അടുത്ത പാര്‍ട്ട് അടുത്ത ആഴ്ച വരുന്നതാണ്....??
◆━━━━━━━━━ ◆ ❃ ◆━━━━━━━━━◆
Stay Safe.... ??
💬 Comments
View all comments