0%

Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

പറഞ്ഞു. നീ പറഞ്ഞത് ശരിയാണ്. ഇത് ഞങ്ങളുടെ ഡീയറസ്റ്റ് ചെറിയച്ഛനാണ്.... വി. ജി ഗ്രൂപ്പിന്‍റെ എല്ലാമെല്ലാം.... കണ്ണന്‍ ചിന്നുവിനെ നോക്കി പറഞ്ഞു... ചുമ്മാതാ മോളെ.... വി.ജി ഗ്രൂപ്പിന്‍റെ ഇന്‍വെസ്റ്റ്മെന്‍റും മുന്നില്‍ നില്‍ക്കുന്നതും മാത്രമേ ഞാനുള്ളു. ഡിസിഷന്‍സും നടത്തിപ്പുമെല്ലാം ഇവന്‍ തന്നെയാണ്.... നന്ദകുമാര്‍ കണ്ണനെ നോക്കി പറഞ്ഞു. എല്ലാവരും അതിന് പുഞ്ചിരിയോടെ വരവേറ്റു.... അല്ലാ.... ഇവിടെ നിന്നാ മതിയോ.... നമ്മുക്ക് ഇറങ്ങണ്ടേ.... നാലുമണിക്ക് മുമ്പ് നാട്ടിലെത്തണം..... നന്ദകുമാര്‍ എല്ലാരോടുമായി പറഞ്ഞു.... ഹാ.... ഇറങ്ങാം.... വാ.... ചിന്നു..... കണ്ണന്‍ ചിന്നുവിനെ നോക്കി വിളിച്ചു.... എങ്ങോട്ട്..... ചിന്നു സംശയത്തോടെ ചോദിച്ചു.... അയ്യോ അത് പറഞ്ഞില്ല അല്ലേ.... ഇന്ന് ഈ കാന്താരിയുടെ ബെര്‍ത്ത്ഡേയാണ്.... വൈകിട്ട് ഒരു പാര്‍ട്ടിയുണ്ട്..... മിഥുനയാണ് അത് പറഞ്ഞത്.... ആഹാ..... അല്ലാ.... അതിന് ഞാന്‍.... ചിന്നു മുഴുവിപ്പിക്കാനാവതെ ഒരു സംശയം ചോദിച്ചു.... മോളു വരണം.... ഇനി മാറി നില്‍ക്കണ്ട ആവശ്യം ഇല്ലലോ.... നന്ദകുമാര്‍ പറഞ്ഞു. ചിന്നു വലിയ ആവേശമില്ലെങ്കില്‍ കുടി അവരുടെയൊക്കെ സന്തോഷത്തിനായി സമ്മതിച്ചു.... മിതു.... നിന്‍റെ കാറില്‍ തന്നെയാ ഞങ്ങള്‍ തിരിച്ചു പോവുന്നത്.... നിങ്ങള്‍ ചെറിയച്ഛന്‍റെ കാറില്‍ വന്നാ മതി.... കണ്ണന്‍ മിഥുനയോട് പറഞ്ഞു. മിഥുന അത് സമ്മതിച്ചുകൊണ്ട് തലയാട്ടി. എന്‍റെ പെണ്‍ഡ്രൈവ് എവിടെ.... കണ്ണന്‍ ചോദിച്ചു.... അത് നിന്‍റെ ക്യാമ്പിനില്‍ കാണും.... മിഥുന മറുപടി നല്‍കി.... കിങ്ങിണി മോളും കണ്ണേട്ടന്‍റെ കൂടെയാ.... കിങ്ങിണി പറഞ്ഞു.... അയ്യോ.... കണ്ണേട്ടന് കിങ്ങിണിമോള്‍ക്കുള്ള സമ്മാനം വാങ്ങേണ്ടേ.... കണ്ണന്‍ ചോദിച്ചു. വേണം... കിങ്ങിണി പറഞ്ഞു
അപ്പോ ഞങ്ങളെ കുടെ വന്നാല്‍ കിങ്ങിണി മോള്‍ക്ക് സര്‍പ്രൈസ് കിട്ടുമോ.... അതുകൊണ്ട് കിങ്ങിണി മോള്‍ അച്ഛന്‍റെയും മിഥുനേച്ചിയുടെയും

💬 Comments

View all comments