Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]
അവളിനി ഇങ്ങോട്ടില്ലലോ അല്ലേ...... നിരജ്ഞന്‍ ചോദിച്ചു.... കണ്ണന് അതിന് മറുപടി കിട്ടിയില്ല... കണ്ണന്‍ ചിന്നുവിനെ നോക്കി എന്തു പറയണമെന്നു ആംഗ്യഭാഷയില്‍ ചോദിച്ചു.... അവള്‍ ഇല്ലയെന്ന അര്‍ത്ഥത്തില്‍ തലയാട്ടി....
ഇല്ലടാ.... ഇനി ഞങ്ങളിവിടെയിങ്ങനെ.....
നന്നായി..... ഇനി ഞാന്‍ ആരെ നോക്കുമെടാ.... മായയെ നോക്കിയാല്ലോ.....
ഹാ... അത് പൊളിക്കും.... നടന്നാല്‍ പറ..... ഇവിടെ ഞാന്‍ സെറ്റാക്കി തരാം.....
അത് കേട്ടാ മതിയെടാ..... അല്ലാ പ്രതികാരം ചെയ്യണ്ടേ.....
വേണം.... ഇനി അത് നോക്കണം.....
ഡാ ഞാന്‍ അല്‍പം തിരക്കിലാ.... പിന്നെ വിളിക്കാം....
ശരിയെടാ..... കണ്ണന്‍ മറുപടി പറഞ്ഞതും ചിന്നു ഫോണ്‍ കട്ട് ചെയ്തു.
ആരോടാ പ്രതികാരം..... ചിന്നു ചോദിച്ചു....
അതെന്തു ചോദ്യമാ.... നമ്മളെ ഈ ഗതിയിലാക്കിവര്‍ക്കിട്ട് പണി കൊടുക്കണ്ടേ..... കണ്ണന്‍ ചോദിച്ചു....
വേണം.....
ഹാ.... നിനക്കറിയുമോ അതാരാന്ന്.....
എന്‍റെ അച്ഛനല്ലേ..... ചിന്നു ചോദിച്ചു....
എടീ ഭീകരി... എല്ലാം അറിഞ്ഞിട്ടാണല്ലേ.... പക്ഷേ പ്രധാന വില്ലന്‍ വെറൊരുത്തനാ.....
അതാരാ.... ചിന്നു ചോദിച്ചു.....
നിന്നെയും എന്നെയും പിണക്കി എനിക്കിട്ട് പണി തരാന്‍ നോക്കിയത്. രണ്ടുപേരാ.... മന്ത്രി രാഘവനും മകന്‍ അനിരുദ്ധും....
അവരെന്തിനാ കണ്ണേട്ടനിട്ട് പണി തരുന്നേ.... അന്നത്തെ കോളേജിഷ്യു ആണോ.....
അതുമുണ്ടാവും കുടെ എന്‍റെ അച്ഛനും ആ രാഘവനും ആയുള്ള പ്രശ്നമാണ്.
അപ്പോ എന്‍റെ അച്ഛനെ എങ്ങിനെ ഇതിലേക്ക്..... ചിന്നു സംശയം ഉന്നയിച്ചു.
നിന്‍റെ അച്ഛന് ഒരു സാമ്പത്തിക പ്രശ്നം വന്നപ്പോ സുഹൃത്തിനെ പോലെ ആ രാഘവന്‍ കുടെ കൂടി.... ആ സഹായത്തിന്‍റെ പേരില്‍ അവര്‍ നിന്‍റെ അച്ഛനെ മുതലെടുത്തു. അതുപോട്ടെ.... നിനക്കെങ്ങനെ നിന്‍റെ അച്ഛനെ സംശയം വന്നു.... കണ്ണന്‍ ചോദിച്ചു...
അത് ഞാന്‍ അച്ഛന്‍റെ
💬 Comments
View all comments