0%

Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

കൊണ്ടുപോകുന്നത്..... ഞാന്‍ പറഞ്ഞില്ലേ.... വില്ലന്‍മാര്‍ നിന്‍റെ വീട്ടില്‍ ഒത്തുകുടന്ന അന്ന് ഞാന്‍ നിന്നെ വിട്ടില്‍ വന്ന് കൊണ്ടുപോകാം.... നീ അതിനായി തയ്യാറായി ഇരുന്നോ..... ഹാ.... ഈശ്വരാ.... അവന്‍മാര്‍ നാളെ തന്നെ വരണേ... ചിന്നു പ്രാര്‍ത്ഥിച്ചു.... അങ്ങനെ മിണ്ടിയും പറഞ്ഞ് രാവിലെ പിക്ക് ചെയ്ത ബസ് സ്റ്റോപ്പിലെത്തിയപ്പോ കാര്‍ നിന്നു. എന്താ ഇവിടെ നിര്‍ത്തിയേ.... ചിന്നു ചോദിച്ചു.... നീ വന്ന പോലെ പോയ മതി.... നമ്മള്‍ വീണ്ടും ഒന്നിച്ച കാര്യം ആരും അറിയണ്ട.... ഹാ.... എന്നാല്‍ ഞാന്‍ വിളിക്കാം.... ചിന്നു കാറിന് പുറത്തേക്ക് ഇറങ്ങി.... പെട്ടെന്ന് എന്തോ ചിന്തിച്ച പോലെ തിരിച്ച് അവിടെ തന്നെ ഇരുന്നു. ഹ്മ്..... കണ്ണന്‍ എന്തുപറ്റിയെന്ന് അറിയാന്‍ മൂളി..... വിളിക്കാന്‍ കണ്ണേട്ടന്‍റെ പുതിയ നമ്പര്‍ എന്‍റെ കൈയിലില്ല..... ഓ... നീ ഇത്രയും കാലം സി.ഇ.ഒ യെ വിളിച്ച നമ്പര്‍ ഇല്ലേ.... അതെന്‍റെ നമ്പറാ..... ങേ.... ആണോ..... എന്നിട്ട് ഇതുവരെ..... നീ വിളിക്കുമ്പോ മാത്രം ചെറിയച്ഛന്‍റെ കൈയില്‍ എത്തിക്കും.... നിന്‍റെ വാട്സപ്പ് സ്റ്റാറ്റസ് കാണാന്‍ വേണ്ടി ഞാന്‍ ഒപ്പിച്ച പണിയാ.... നമ്മളെ ഓര്‍ക്കുന്നുണ്ടോ എന്നറിയണ്ടേ..... കണ്ണന്‍ ചിരിയോടെ പറഞ്ഞു..... അപ്പോ ഒളിച്ചും പാത്തും എന്‍റെ പിന്നാലെ ഉണ്ടായിരുന്നു അല്ലേ.... ചിന്നു ചോദിച്ചു.... പിന്നെ, അങ്ങനെ ഒഴുവാക്കി പോവാന്‍ പറ്റുമോ.... കണ്ണന്‍ ചിരിയോടെ ചോദിച്ചു..... അയ്യടാ.... മോന്‍ ഇപ്പോ പോ... എന്നിട്ട് വില്ലന്‍മാരെ കാണാന്‍ വാ..... ചിന്നു കാറില്‍ നിന്നിറങ്ങികൊണ്ട് പറഞ്ഞു. ഹാ..... ശരി.... ചിന്നു അവളുടെ വിട്ടിലേക്കുള്ള വഴിയെ നടന്നു. ഇടയ്ക്ക് തിരിഞ്ഞ് നോക്കും ആ കാര്‍ അവിടെ തന്നെ കിടപ്പുണ്ടാവും.... കണ്‍വെട്ടത്ത് നിന്ന് മറയും

💬 Comments

View all comments