Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]
ഓടി അടുത്തു. നേറെ ചെന്ന് കണ്ണന്‍റെ കോളറിന് കയറി പിടിച്ചു....
ഡാ.... നീ എന്‍റെ മകനെ..... രാഘവന്‍ അലറി വിളിച്ചു.
കണ്ണന്‍ രാഘവന്‍റെ കൈ ബലം പ്രയോഗിച്ച് അടര്‍ത്തി മാറ്റി. പിന്നെ അയാളുടെ കവളത്തേക്ക് ഒന്ന് അഞ്ഞടിച്ചു. അടി കൊണ്ട് റിലേ വരും മുമ്പേ കണ്ണന്‍റെ കാല് അയാളുടെ വെള്ള ഖദറിന്‍റെ നെഞ്ചിന്‍റെ ഭാഗത്ത് പതിച്ചു.
ആ.... എന്ന നാദത്തോടെ രാഘവന്‍ പിറകിലെ പുന്തോട്ടത്തിന്‍റെ സിമന്‍റ് തിണ്ണമേല്‍ ചെന്നിടിച്ചു വിണു....
കണ്ണന്‍ വീണ്ടും പടിയില്‍ വേദനകൊണ്ട് പുളയുന്ന അനിരുദ്ധിന്‍റെ നെഞ്ചിലേക്ക് കാല് എടുത്ത് വെച്ച് അവനോടായി കൈ ചുണ്ടി പറഞ്ഞു.
നിന്നോട് അന്നെ ഞാന്‍ പറഞ്ഞതാണ് എന്‍റെയോ ഇവളുടെയോ വഴിയെ വരരുതെന്ന്..... നീ കേട്ടില്ല.... അതിന്‍റെ പ്രതിഫലമാണ് നീ ഇപ്പോ അനുവഭിക്കുന്നത്. മോന്‍റെ നട്ടെല്ല് ഞാന്‍ തകര്‍ത്തിട്ടുണ്ട്.... ഇനി മറ്റൊരാളുടെ സഹായമില്ലാതെ നിനക്ക് എണിറ്റ് നില്‍ക്കാന്‍ കഴിയില്ല.... നിയെന്താ വിചാരിച്ചത് എന്‍റെ ബൈക്കിന് നേരെ വാന്‍ ഓടിച്ച് കയറ്റുമ്പോ ഓടിക്കുന്ന ആളെ ഞാന്‍ കാണില്ല എന്നോ..... അന്നെ ഞാന്‍ ഓങ്ങി വെച്ചതാണ് ഇത്.... പിന്നെ നിന്‍റെ തന്തയ്ക്കുള്ള പണി കുടെ റെഡിയാക്കനുണ്ടായിരുന്നു. അതിനായി ഒരു വേട്ടക്കാരനെ പോലെ ഞാന്‍ കാത്തിരുന്നു.....
ഡാ.... നിനക്ക് മന്ത്രി രാഘവനെ അറിയില്ല.... ഒരു മന്ത്രിയെ തോട്ട നിന്നെ പോലീസ് വെറുതെ വെക്കില്ല.... ശേഖരാ പോലിസിനെ വിളിക്കടാ.... രാഘവന്‍ നിലത്ത് കിടന്ന് അലറി....
അതുകേട്ട് ശേഖരന്‍ ഫോണ്‍ ഓണാക്കാന്‍ തുനിഞ്ഞതും കണ്ണന്‍ അനിരുദ്ധിനെ വിട്ട് രാഘവനടുത്തേക്ക് നടന്നു. കുടെ ശേഖരനെ നോക്കി പറഞ്ഞു..
വേണ്ട ശേഖരാ.... നീ വിളിച്ച് ബുദ്ധിമുട്ടെണ്ട.... പോലിസിനെ ഞാന്‍
💬 Comments
View all comments