0%

Chapter Title : വൈഷ്ണവം 2 [ഖല്‍ബിന്‍റെ പോരാളി]

എതാ മൂവിയെന്ന് അവള്‍ക്ക് ഓര്‍മ കിട്ടിയില്ല. അവന്‍ പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്തു. ആരാ എന്ന് നോക്കി. മിഥുനയാണ്. അവന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു. എന്താടീ... അവളുടെ ചോദ്യത്തിന് മറുപടിയെന്നോണം അവന്‍ ഓരോന്ന് പറഞ്ഞു. ഞാന്‍ ഇപ്പോ ക്യാന്‍റീനിലാ... വെറുതെ ഒരു ലൈം കുടിക്കാന്‍... നീ വിളിച്ച കാര്യം പറ.. ഇപ്പോഴോ... ഹാ... ഞാന്‍ ഇതാ വരുന്നു. അഞ്ച് മിനിറ്റ്. അവന്‍ ഫോണ്‍ കട്ട് ചെയ്തു പോക്കറ്റില്‍ ഇട്ടു. ഗ്ലാസിലെ ബാക്കി ലൈം കുടിച്ചു. പിന്നെ തന്‍റെ എതിരെ ഇരിക്കുന്ന ഗ്രിഷ്മയോടും രമ്യയോടും ആയി പറഞ്ഞു. അതേയ്. എനിക്ക് നാടകത്തിന്‍റെ പ്രക്ടീസ് ഉണ്ട്. സോ... ഇപ്പോ നമ്മുക്ക് പിരിയാം.. വീണ്ടും കാണാം. എന്നും പറഞ്ഞ് അവന്‍ എണിറ്റു.
തിരിഞ്ഞ് നടക്കാന്‍ നേരം ഒന്ന് തിരിഞ്ഞു ഗ്രിഷ്മയുടെ അടുത്തേക്ക് ചെന്നു. അവളുടെ കൈയിലെ ഫോണ്‍ വാങ്ങി. ലോക്ക് ഇല്ലായിരുന്നു. വാള്‍പേപ്പറില്‍ ചിരിച്ച് നില്‍ക്കുന്ന ഗ്രിഷ്മയുടെ ഫോട്ടോ... അവന്‍ അവന്‍റെ നമ്പര്‍ ടൈപ്പ് ചെയ്തു അവള്‍ക്ക് നേരെ നീട്ടി. ഇത് എന്‍റെ നമ്പറാണ്. ഇവിടെ എന്ത് അവശ്യം ഉണ്ടെങ്കിലും വിളിച്ചാ മതി. അവള്‍ ഫോണ്‍ വാങ്ങി. അവന്‍ ഒരു ചിരി പാസാക്കി തിരിച്ചു നടന്നു. അവന്‍ നേറെ ക്യാഷ് കൗണ്ടറിര്‍ ചെന്ന് ബില്ലടച്ചു. ശേഷം അവരെ ഒന്നുടെ നോക്കി. അവര്‍ ലൈം കുടിക്കുന്നതിന് ഒപ്പം അവന്‍റെ ചലനങ്ങള്‍ ശ്രദ്ധിക്കുകയായിരുന്നു. ക്യാഷ് കൊടുത്ത് അവന്‍ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ ഇരുവരും ചിരിച്ച് കാണിച്ചു. അവന്‍ ക്യാന്‍റിന് പുറത്തേക്ക് നടന്നു. ഗ്രിഷ്മ ഫോണില്‍ നോക്കി അടിച്ച് വെച്ചിരിക്കുന്ന നമ്പര്‍ കണ്ണേട്ടന്‍ എന്ന് സേവ്

💬 Comments

View all comments