0%

Chapter Title : വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി]

അത് കണ്ടപ്പോള്‍ വൈഷ്ണവിന്‍റെ മനസ് സന്തോഷംകൊണ്ട് ആറാടി... അവന്‍ തിരിച്ചും ഒരു പുഞ്ചിരി നല്‍കി... അതുവരെ കാണിച്ച ദേഷ്യമൊക്കെ അവന് ആ പുഞ്ചിരിയില്‍ അലിഞ്ഞ് പോയ പോലെ തോന്നി. അവന്‍ സന്തോഷത്തോടെ കാറെടുത്ത് വീട്ടിലേക്ക് തിരിച്ചു.. വിട്ടിലെത്തിയ അവന്‍ വിശേഷങ്ങളെല്ലാം അമ്മയോടും അച്ഛനോടും പറഞ്ഞു. തിരികെ മുറിയിലേക്ക് വന്നു. വല്ലാത്ത ഒരു ദിവസം ഒന്നിലും സമയം കിട്ടിയില്ല.. ആകെ ഒരു ഫോണ്‍ കോളും ഒരു ദേഷ്യത്തോടെയുള്ള വാക്കുകളും പിന്നെ കുറച്ച് പുഞ്ചിരിയും മാത്രം... നാളെ തോട്ട് താന്‍ ഫ്രീയാണ്... എങ്ങിനെയും അവളോട് ഒരുപാട് സംസാരിക്കണം. അവളുടെ ഇഷ്ടങ്ങള്‍, കാഴ്ചപാടുകള്‍ അങ്ങിനെ എല്ലാം അറിയണം... (തുടരും...)

💬 Comments

View all comments