0%

Chapter Title : വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]

എന്നിട്ട്
ഞാന്‍ സത്യം അങ്ങ് പറഞ്ഞു... മുപ്പര്‍ക്ക് വിശ്വാസമായി എന്ന് തോന്നുന്നു അതാ പോയി കണ്ടോള്ളാന്‍ പറഞ്ഞു. ഹാ... ഞാന്‍ ഇത്തിരി പേടിച്ചു പോയി... ചിന്നു പറഞ്ഞു. എന്തായലും വാ... നമ്മുക്ക് കാഴ്ച കാണാം.... അവര്‍ പൊത്തി പിടിച്ച് പാറ മുകളില്‍ കയറി..... ചുറ്റും നോക്കി. അവിടെ നിന്ന് നോക്കിയാല്‍ ചുറ്റും ആകാശം മാത്രം.... താഴ് വാരം ശരിക്കും കാണാം. പാടവും അമ്പലവും സ്കൂളും മരങ്ങളും കുളവും അങ്ങിനെ എല്ലാം കാണാം... റോഡിലുടെ ഒരു ബസ്സ് പോവുന്നുണ്ട്. പിന്നലെ കുറെ കാറും ബൈക്കുകളും.... ആ കാഴ്ചകള്‍ കണ്ട് ചിന്നുവിന്‍റെ മുഖം സന്തോഷം കൊണ്ട് വിരിഞ്ഞു. ഒരുപാട് നാള്‍ കാത്തിരുന്ന കാഴ്ച. എറ്റവും ഉയരത്തില്‍ കയറിയ പോലെ... നാലു ഭാഗത്തും നോക്കത്താ ദൂരത്തോളം ഭൂമി നിണ്ടു കിടക്കുന്നു. അവള്‍ സന്തോഷം കൊണ്ട് തുള്ളി ചാടി. മുഖത്ത് പുഞ്ചിരി വന്നു. കണ്ണന്‍ അവളുടെ സന്തോഷം കണ്ട് രസിച്ചു. നോക്ക് കണ്ണേട്ടാ... എന്ത് ഭംഗിയാ... ഹോ.... അവള്‍ വിളിച്ചു പറഞ്ഞു. മ്.... കണ്ണന്‍ ഒന്ന് മുളിയെ ഉള്ളു... അത് ചിന്നു ശ്രദ്ധിച്ചു.... അവള്‍ പതിയെ ചോദിച്ചു എന്താ... കണ്ണേട്ടന് ഇഷ്ടമായില്ലേ... ഇവിടെ.... ഇതിലും വലിയ സ്ഥലങ്ങള്‍ കണ്ടതിനാല്‍ ഇത് അത്ര ഭംഗിയായി തോന്നിയില്ല... അതാവും... കണ്ണന്‍ പറഞ്ഞു... അത് ഏതാ സ്ഥലം.... ചിന്നു സംശയം ചോദിച്ചു.... ദുര്‍ഗ്ഗസ്ഥാന്‍.... കണ്ണന്‍ പറഞ്ഞു... അതെവിടെയാ.... പഞ്ചാബില്‍.... പഞ്ചാബിലോ.... ഹാ... പണ്ട് പോയപ്പോള്‍ കണ്ടതാ.... എന്നെയും കൊണ്ടുപോവുമോ.... എന്തായാലും ഇപ്പോ പറ്റില്ല... കല്യാണം കഴിഞ്ഞിട്ട് നോക്കാം... ഹാ... മതി.... പിന്നെയും എന്തൊക്കെയോ സംസാരിച്ചാണ് അവിടെ നിന്ന്

💬 Comments

View all comments