0%

Chapter Title : വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]

ടിക്കറ്റ് കീറി കൊടുത്തു. ഇരുവരും തീയറ്റിന് ഉള്ളിലേക്ക് കയറി. അധിക വലുപ്പമില്ലാത്ത സ്ക്രീന്‍. അത്യാവശ്യം ആളുണ്ട്. അവര്‍ നടുവിലത്തെ റോയില്‍ സീറ്റ് പിടിച്ചു. പടം തുടങ്ങി. എന്താ പറയാ... കേട്ടു പഴകിയ കഥ... ചളി കോമഡിയും... ചിന്നു എല്ലാം കേട്ട് ചിരിക്കുന്നുണ്ട്. കണ്ണന് എങ്ങനെ സഹിച്ച് നില്‍ക്കണമെന്നറിയതെ ആയി. എന്നാലും എങ്ങിനെ സഹിക്കുന്നു ഇതൊക്കെ. കണ്ണന്‍ അങ്ങിനെയൊരു സ്ഥിതിയിലായി. പിന്നെ എങ്ങിനെയോ ആദ്യ പകുതി കണ്ടിരുന്നു. ഇന്‍ട്രവെലായപ്പോള്‍ ചിന്നുവിനെ കുട്ടി പുറത്തേക്ക് ഇറങ്ങി. അവളുടെ കുടെ അവിടെയുള്ള സ്നാക്സ് കടയില്‍ ചെന്നു. ചിന്നുവിനോട് ഓഡര്‍ ചെയ്യാന്‍ പറഞ്ഞു. അവള്‍ രണ്ട് കോണ്‍ ഐസ്ക്രിമും രണ്ട് ലൈസും ഒരു കുപ്പി വട്ടറും വാങ്ങി. കണ്ണന്‍ ക്യാഷ് കൊടുത്ത് മനസില്ല മനസ്സോടെ തിരിച്ച് തീയറ്റിലേക്ക് തന്നെ കയറി.... വിധിയാണ്.... ഒറ്റയ്ക്കായിരുന്നു എങ്കില്‍ ആദ്യ പകുതി കഴിയുമ്പോ ഇറങ്ങി ഓടിയെന്നെ.... എന്നാലും ചിന്നുവിനെ വെറുപ്പിക്കണ്ട എന്ന് വിചാരിച്ച് രണ്ടാമത്തെ പകുതിയ്ക്കും തല വെച്ചു. പിന്നെ അവന്‍ സിനിമയെ ശ്രദ്ധിച്ചില്ല. ചിന്നു ഐസ്ക്രിം കഴിക്കുന്നതും, ലൈസ് കഴിക്കുന്നതും, വെള്ളം കുടക്കുന്നതും നോക്കി നിന്നു. ചിന്നു സ്ക്രിനില്‍ നിന്ന് കണ്ണെടുക്കുന്നില്ല. പടം കഴിഞ്ഞു ലൈറ്റിട്ടപ്പോഴാണ് കണ്ണന് ബോധം വന്നത്. അവന്‍ എണിറ്റു കുടെ അവളും... അവള്‍ വളരെയധികം സന്തോഷവധിയായിരുന്നു. അതുകൊണ്ട് മൂവിയെ കുറിച്ച് അധികം ചോദിക്കാന്‍ നിന്നില്ല.
അവര്‍ കാറില്‍ കയറി അടുത്ത നമ്പൂതിരിസ് ഫോട്ടലില്‍ കയറി രണ്ടു പേരും ഊണു കഴിച്ചു. അപ്പോഴെക്കും സമയം മൂന്ന് മണിയായിരുന്നു. അവര്‍ അവിടെ നിന്ന് നേരെ ബീച്ചിലേക്ക് പോയി... നാലുമണിയോടെ അവിടെയെത്തി. ബീച്ചിന്‍റെ അടുത്തുള്ള പാര്‍ക്കിംഗില്‍

💬 Comments

View all comments