0%

Chapter Title : വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി]

ചിന്നു കണ്ണനോടായി ചോദിച്ചു.... ഹാ.... അത്രയല്ലേ ഉള്ളു.... നമ്മുക്ക മിണ്ടിയും പറഞ്ഞും നടന്നു കയറമെന്നെയ്.... ഞാന്‍ മുഴുവന്‍ കയറുമെന്ന് തോന്നുന്നില്ല.... ചിന്നു സംശയം പ്രകടിപ്പിച്ചു.... പറ്റുന്നത്ര കയറ്.... ബാക്കി ഞാന്‍ എടുക്കാം.... കണ്ണന്‍ ആശ്വാസകരമായി പറഞ്ഞു.... അവര്‍ വീണ്ടും മലകയറ്റം തുടങ്ങി.... രാത്രിയില്‍ തണുത്ത കല്ലുകളില്‍ നിന്ന് തണുപ്പ് കാലിലേക്ക് കയറുന്നുണ്ട്. ഫോണിന്‍റെ ഫ്ലാഷ് ലൈറ്റില്‍ മുന്നിലെ കുറച്ച് പടികള്‍ കാണാം.... മുകളിലേക്ക് എത്രയുണ്ടെന്നോ... എത്രയെണ്ണം കയറിയെന്നോ കാണാന്‍ കഴിയില്ല.... കയറി പോകുന്നതിനനുസരിച്ച് ഇരുവരും കിതച്ചു തുടങ്ങി. എങ്കിലും ഇപ്പോ തീരും എന്ന് വിചാരിച്ച് ചിന്നു കണ്ണനൊപ്പം നടന്നു. മുക്കാല്‍ മണിക്കുറായി കയറ്റം കയറി തുടങ്ങിട്ട്... ഇതുവരെ മുകളിലെത്തിയില്ല. ഉള്ള ആരോഗ്യം മൊത്തം ക്ഷയിച്ച് തുടങ്ങി. ചിന്നു ആകെ തളര്‍ന്ന പോലെയായി. അവള്‍ ഒരിടത്ത് നിന്ന് കിതച്ച് കൊണ്ട് ചോദിച്ചു.... ഹോ.... ഹോ..... കണ്ണേട്ടാ.... ഹാ.... ഇനിയും ഉണ്ടോ.... ഇല്ല കുറച്ചേ ഉള്ളു.... കണ്ണന്‍ മറുപടി നല്‍കി.... അയ്യോ.... അമ്മേ.... ന്‍റെ കൃഷ്ണ.... എനിക്ക് വയ്യായേ.... ചിന്നു ശ്വാസം എടുത്ത് കൊണ്ട് പറഞ്ഞു.... അവളുടെ കണ്ണുകള്‍ പുറത്തേക്ക് തള്ളി വരുന്നത് പോലെ തോന്നി. ആകെ വിയര്‍ത്തു കുളിച്ച ശരീരം... ചിന്നു അവിടെ നിക്കാതെ വാ ചിന്നു.... കുറച്ചുടെ ഉള്ളു.... ഒരു നൂറ് പടികള്‍ കുടെ..... അയ്യോ.... ഇതിന് അവസാനമില്ലേ.... കയറി കയറി ആകാശത്തെത്താറായി.... ഇപ്പോ തീരും നീ ഇങ്ങു വാ.... കണ്ണന്‍ പിറകിലുടെ അവളുടെ ഇടുപ്പിലുടെ കയ്യിട്ട് അവളെ തന്‍റെ ഒപ്പം വലിച്ച് കയ്യറ്റാന്‍ തുടങ്ങി. അവള്‍ അവന്‍റെ പിറകിലെ കൈയിന്‍റെ ചലനത്തില്‍ കയറി കൊണ്ടിരുന്നു.... ശ്വാസശ്വാസത്തിന്‍റെ

💬 Comments

View all comments