0%

Chapter Title : വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]

മുണ്ടുമായിരുന്നു കണ്ണന്‍റെ ഡ്രെസ്. പത്തു മണിയായി അവിടെയെത്തി. വലിയൊരു തറവാടായിരുന്നു അത്. കല്യാണവും റിസപ്ഷനും സദ്യം എല്ലാം ഗംഭിരമായി.... എല്ലാം പക്ക സ്റ്റാന്‍ഡേര്‍ഡ്.... മാച്ചിങ് ഡ്രെസില്‍ കണ്ണനും ചിന്നുവും കല്യാണത്തില്‍ വന്നവരുടെ ശ്രദ്ധപിടിച്ചുപറ്റി... കല്യാണത്തിന്‍റെ അന്നാണ് ശേഖരനും ലക്ഷ്മിയും ഗോപകുമാറും വിലാസിനിയും ഒക്കെ എത്തിയത്... അവര്‍ കല്യാണം കഴിഞ്ഞ ഉടനെ തിരിച്ചുപോകുകയും ചെയ്തു... എന്നാല്‍ കണ്ണനെയും ചിന്നുവിനെയും വിടാന്‍ നിധിനും പ്രിതയും സമ്മതിച്ചില്ല... നാളെ പോയ മതിയെന്ന് ചട്ടം കെട്ടി.... രാത്രി ഭക്ഷണം കഴിഞ്ഞാണ് കണ്ണനും നിധിനും ഒന്ന് കുടുന്നത്. മുകളിലേ ഹാളിനടുത്തുള്ള ബാല്‍ക്കണിയാണ് സംഗമസ്ഥലം.... അളിയാ.... വല്ലാത്തൊരു ടെന്‍ഷന്‍.... നിധിന്‍ പറഞ്ഞ് തുടങ്ങി.... എന്തിന്.... ആദ്യരാത്രിയല്ലേ... അതിന്‍റെയൊരു.... അതിനെന്തിനാ ടെന്‍ഷന്‍.... അളിയനെ ഇത്രയും കാലമായി അറിയുന്ന ആളെയല്ലേ കെട്ടിയത്.... അതെ.... എന്നാലും ഞാനിതുവരെ അവളോട് ആ തരത്തില്‍ പെരുമാറിയിട്ടില്ല. പെട്ടെന്ന് അങ്ങിനെ പെരുമാറാന്‍ പറ്റുമോ എന്നറിയുകയുമില്ല.... അതിന് ഞാന്‍ എന്ത് ചെയ്യാനാ.... കണ്ണന്‍ നിഷ്കളങ്കമായി ചോദിച്ചു.... അളിയന്‍ പറ.... എനിക്കി വിഡിയോ കണ്ടുള്ള പരിചയമേ ഉള്ളു. അതുപോലെ തന്നെയാണോ.... ഒന്നെങ്കില്‍ മുന്ന് മാസത്തെ എക്സ്പീരിയന്‍സ് വെച്ച് ഞാന്‍ എന്ത് ചെയ്യണം.... നിധിന്‍ നിഷ്കളങ്കമായി ചോദിച്ചു. അത് കേട്ട് കണ്ണന് ചിരി മുളച്ച് വന്നു. പിടിച്ച് നിര്‍ത്താന്‍ കഴിയാത്ത വിധം ചിരി പുറത്തേക്ക് വന്നു. ഉരലു വന്ന് മദ്ദളത്തോട് പരാതി പറയുന്ന പോലെ തോന്നി... എങ്ങിനെയോ ചിരി കടിച്ച് പിടിച്ച് കണ്ണന്‍ ഇരുന്നു.
വേറുതെ ചിരിക്കാതെ കാര്യം പറ അളിയാ... നിധിന്‍ ദയനീയ ഭാവത്തില്‍ പറഞ്ഞു.... ഉപദേശം പറയാതെ വിടാന്‍ പറ്റാത്തത് കൊണ്ട് ഒരു ഒന്നൊന്നര ഉപദേശം

💬 Comments

View all comments